ബ്ലാസ്റ്റേഴ്സിലേക്ക് വിദേശ താരങ്ങളെ പലരെയും പരിഗണിക്കുന്നുണ്ടെന്ന് ടീം സിഇഒ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബ്ലാസ്റ്റേഴ്സിലേക്ക് വിദേശ താരങ്ങളെ പലരെയും പരിഗണിക്കുന്നുണ്ടെന്ന് ടീം സിഇഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2017, 06:54 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ താരങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമൊന്നുമായിട്ടില്ലെന്ന് ടീം സിഇഒ വരുണ്‍ ത്രിപുരനേനി. ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പുതിയ കോച്ചിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ചര്‍ച്ചകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും വരുണ്‍ ത്രിപുരനേനി കൊച്ചിയില്‍ പറഞ്ഞു.

പുതിയ സീസണിന് മുന്നോടിയായി പ്രമുഖരായ വിദേശതാരങ്ങളുമായി ടീം ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ടീം സെലക്ഷനില്‍ ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരനേനി വ്യക്തമാക്കിയത്. ടീമിലേക്ക് വിദേശ താരങ്ങളെ പലരെയും പരിഗണിക്കുന്നുണ്ട്.

എന്നാല്‍ ടൂര്‍ണമെന്റ് കാലാവധി സംബന്ധിച്ച് സംശയങ്ങളുള്ളതിനാല്‍ വിദേശ താരങ്ങളുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതേയുള്ളു. ആരെയൊക്കെ ടീമില്‍ നിലനിര്‍ത്തണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും വരുണ്‍ ത്രിപുരനേനി പറഞ്ഞു.

സികെ വിനീത് കഴിഞ്ഞ സീസണില്‍ ടീമിനായി മികച്ച കളി പുറത്തെടുത്തിട്ടുണ്ട്. എന്നാല്‍ വിനീതിന്റെ കാര്യത്തിലും ഉറപ്പ് പറയാനാകില്ലെന്നും ത്രിപുരനേനി വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സും കെഎഫ്എയും സംയുക്തമായി ആരംഭിക്കുന്ന ഫുട്‌ബോള്‍ സ്‌കൂളിന്റെ ലോഗോപ്രകാശനം ചടങ്ങില്‍ കെഎഫ്എ പ്രസിഡന്റ് കെഎംഎ മേത്തറും വരുണ്‍ തൃപുരനേനിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

കേരളത്തിലെ 14 ജില്ലകളിലായി 25 ഫുഡ്‌ബോള്‍ സ്‌കൂളുകളാണ് ഇതിന്റെ ഭാഗമായി തുടങ്ങുക. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി ചുമതലയേറ്റ താംങ്‌ബോയ് സിങ്‌തോയുടെ മേല്‍നോട്ടത്തിലാണ് പുതിയ താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി സ്കൂളുകള്‍ ആരംഭിക്കുന്നത്.

Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies