പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ പെൺപുലികൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ പെൺപുലികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2017, 09:12 pm IST
DERBY, ENGLAND - JULY 02: Jhulan Goswami of India celebrates taking the wicket of Javeria Wadwood of Pakistan during the ICC Women's World Cup match between India and Pakistan at The 3aaa County Ground on July 2, 2017 in Derby, England. (Photo by Dave Thompson-IDI/IDI via Getty Images)

DERBY, ENGLAND - JULY 02: Jhulan Goswami of India celebrates taking the wicket of Javeria Wadwood of Pakistan during the ICC Women's World Cup match between India and Pakistan at The 3aaa County Ground on July 2, 2017 in Derby, England. (Photo by Dave Thompson-IDI/IDI via Getty Images)

Facebook
Twitter
WhatsAppTelegram

ഡർബി : ഐസിസി വനിത ലോകകപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ വനിതകൾ . ഡർബിയിൽ നടന്ന മത്സരത്തിൽ 95 റൺസിനാണ് ഇന്ത്യൻ വനിതകൾ പാകിസ്ഥാനെ മുട്ടുകുത്തിച്ചത്

ആദ്യം ബാറ്റ് ചെയ്ത നിശ്ചിത അൻപത് ഓവറിൽ 9 വിക്കറ്റിന് 169 റൺസെടുത്തു . പാകിസ്ഥാന്റെ ഉജ്ജ്വല ബൗളിംഗിൽ റൺസെടുക്കാൻ ഇന്ത്യ നന്നേ വിഷമിച്ചു. 47 റൺസെടുത്ത പൂനം റാവത്തും 33 റൺസെടുത്ത സുഷമ വർമയുമാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറിൽ എത്തിച്ചത് . 28 റൺസെടുത്ത ദീപ്തി ശർമ ഇവർക്ക് പിന്തുണ നൽകി . ക്യാപ്റ്റൻ മിതാലി രാജിന് 8 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

മറുപറ്റി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞി കെട്ടി . ഒരു ഘട്ടത്തിൽ 6 ന് 26 എന്ന നിലയിലായിരുന്നു പാകിസ്ഥാൻ . 23 റൺസെടുത്ത നഹിദ ഖാനു മാത്രമാണ് ഇന്ത്യൻ ബൗളിംഗിനെ അൽപ്പമെങ്കിലും പ്രതിരോധിക്കാൻ കഴിഞ്ഞത് . വാലറ്റത്ത് സന മിർ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല .

5 വിക്കറ്റെടുത്ത ഏകത ബിഷ്ട് ആണ് പാക് നിരയെ തകർത്തത്. ഇന്ത്യൻ വനിതകളുടെ തുടർച്ചയായ മൂന്നാം ജയമാണിത്

Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies