2005 ആവര്‍ത്തിക്കുമോ ? പ്രാര്‍ത്ഥനയോടെ മിതാലി രാജും ജുലന്‍ ഗോസ്വാമിയും
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

2005 ആവര്‍ത്തിക്കുമോ ? പ്രാര്‍ത്ഥനയോടെ മിതാലി രാജും ജുലന്‍ ഗോസ്വാമിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2017, 02:00 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍ : 2005 ലെ ഫൈനല്‍ ആവര്‍ത്തികാതിരിക്കട്ടെ എന്നായിരിക്കും മിതാലി രാജും ജുലന്‍ ഗോസ്വാമിയും പ്രാര്‍ത്ഥിക്കുന്നത്. കാരണം അന്ന് ഓസ്‌ട്രേലിയയോട് 98 റണ്‍സിന് ഇന്ത്യ പരാജയപ്പെടുന്നതിന് സാക്ഷിയായി ഇവര്‍ രണ്ടുപേരും ഗ്രൗണ്ടിലുണ്ടായിരുന്നു. അതിനു ശേഷം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വേള്‍ഡ് കപ്പ് ഫൈനല്‍ യോഗ്യത നേടിയിട്ടില്ല.

2005 ലെ ലോകക്കപ്പിലെ ഇന്ത്യയുടെ തുടക്കം ശ്രീലങ്കയുമായിട്ടായിരുന്നു. ശ്രീലങ്ക ഉയര്‍ത്തിയ 116 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 4 റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ മഴ കളിമുടക്കി.

അയര്‍ലന്‍ണ്ടുമായുളള രണ്ടാം കളിയില്‍ ഇന്ത്യ 9 വിക്കറ്റിനു ജയിച്ചു. അമിത ശര്‍മ്മയുടെ ബോളിങ് (12-3) മികവില്‍ അയര്‍ലന്‍ണ്ടിനെ 65 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ നിഷ്പ്രയാസം കളി ജയിച്ചു.

മൂന്നാമങ്കത്തില്‍ ഇന്ത്യയുടെ എതിരാളി ദക്ഷിണാഫ്രിക്കയായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍ ദീപയുടെ (1-4) മുന്നില്‍ ദക്ഷിണാഫ്രിക്ക 80 റണ്‍സിനു വീണു. 4 വിക്കറ്റിന്റെ അനായാസ വിജയം ഇന്ത്യ നേടി. 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ മൂന്നാം വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 139 റണ്‍സ് വിജയ ലക്ഷ്യം അന്‍ജും ചോപ്രയുടെ ബാറ്റിങ് മികവില്‍ ഇന്ത്യ മറികടന്നു.

തുടര്‍ന്നുളള കളിയില്‍ ന്യൂസിലന്റിനോട് 16 റണ്‍സിന് തോല്‍വിയും വെസ്റ്റന്‍ഡീസിനെ 8 വിക്കറ്റിന് തോല്‍പ്പിച്ചുമായിരുന്നു ഇന്ത്യ സെമിയിലേക്ക് യോഗ്യത നേടിയത്. ഓസ്‌ട്രേലിയയുമായുളള അവസാന ഗ്രൂപ്പ് മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു.

ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്റിനോടേറ്റ പരാജയത്തിനുളള മറുപടി ഇന്ത്യ സെമിയില്‍ ഇന്ത്യ പകരം വീട്ടി. മിതാലി രാജിന്റെ ബാറ്റിങ് മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ന്റ് 164 വീണു. ഇന്ത്യക്ക് 40 റണ്‍സ് വിജയം.

ഫൈനലില്‍ ഓസ്‌ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളി. കരണ്‍ റോള്‍ട്ടണിന്റെ സെഞ്ച്വറി മികവില്‍ 215 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്ക് മുന്നില്‍ വച്ചത്. എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ കളി 117 റണ്‍സില്‍ അവസാനിച്ചു. 98 റണ്‍സിന്റെ ദയനീയ തോല്‍വി.

12 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍ വനിതാ ക്രിറ്റ് ടീം ഒരുപാട് മാറിയിരിക്കുന്നു. ഇത്തവണ സെമിയില്‍ ഓസ്‌ട്രേലിയയെ 36 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്. 115 പന്തില്‍ 171 റണ്‍സുമായി ലോകകപ്പിലെ ഇന്ത്യാക്കാരിയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ ഹര്‍മീത് കൗറിന്റെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 281 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 40.1 ഓവറില്‍ 245 റണ്‍സിന് എല്ലാവരും പുറത്തായി. 2005ലെ തോല്‍വിക്കുളള മധുര പ്രതികാരം.

രണ്ട് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഫൈനലിലെത്തിയ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ ഇതിരാളി.

Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies