കലാശപ്പോരാട്ടം ഇന്ന്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കലാശപ്പോരാട്ടം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2017, 06:38 am IST
Cricket - India vs New Zealand - Women's Cricket World Cup - Derby, Britain - July 15, 2017 India celebrate after winning the match Action Images via Reuters/Craig Brough

Cricket - India vs New Zealand - Women's Cricket World Cup - Derby, Britain - July 15, 2017 India celebrate after winning the match Action Images via Reuters/Craig Brough

FacebookTwitterWhatsAppTelegram

ലണ്ടന്‍ : ഇന്ത്യയ്‌ക്കും ലോകകപ്പിനും ഇടയില്‍ ഇനി ഒരു മത്സരത്തിന്റെ ദൂരം മാത്രം. ഇന്ന് നടക്കുന്ന ഏകദിന വനിതാലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 1.30 മുതല്‍ ലോര്‍ഡ്‌സിലാണ് കലാശപ്പോരാട്ടം.

കണക്കുകളില്‍ ഇംഗ്ലണ്ടിനാണ് മുന്‍തൂക്കം. കാരണം ഇംഗ്ലണ്ടും ഇന്ത്യയും നേര്‍ക്കുനേര്‍ പത്തു മത്സരങ്ങള്‍ കളിച്ചതില്‍ ആറിലും ഇംഗ്ലണ്ടിനാണു വിജയം. എന്നാല്‍ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ത്തന്നെ ഇംഗ്ലണ്ടിനെ 35 റണ്‍സിനു തോല്‍പിച്ചാണ് ഇന്ത്യ തുടങ്ങിയത്.

ആദ്യരണ്ട് മത്സരങ്ങളിലും മികച്ചപ്രകടനം നടത്തിയ സ്മൃതി മന്ദാന തുടര്‍ന്നുള്ള 6 ഇന്നിംഗ്‌സുകളിലും പരാജയപ്പെട്ടത് ഇന്ത്യയ്‌ക്ക് തലവേദനയാണ്. പൂനെ യാദവിന് പകരം ഫൈനലില്‍ ഏക്ത ബിറ്റ്തിന് അവസരം ലഭിക്കാനും ഇടയുണ്ട്. മികച്ച ഫോം തുടരുന്ന ക്യാപ്റ്റന്‍ മിതാലി രാജിന്റെ കീഴില്‍ ജയിച്ചുകയറാമെന്ന് തന്നെയാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ.

മികച്ച ബാറ്റിങ് നിരയും അപകടകാരികളായ സ്പിന്‍ ബോളര്‍മാരുമാണ് ഇന്ത്യന്‍ വിജയത്തിന്റെ ശില്‍പികള്‍.

മിഡില്‍ ഓവറുകളില്‍ ദീപ്തിശര്‍മയുടെ ഓഫ് സ്പിന്നറുകള്‍ 12 വിക്കറ്റുകളാണു ടീം ഇന്ത്യയ്‌ക്കു നേടിക്കൊടുത്തത്. പൂനം യാദവും ഏക്താ ബിസ്തും കൂടി ചേരുന്നതോടെ ഇന്ത്യന്‍ സ്പിന്നിലെ ത്രിമൂര്‍ത്തികളായി. ടൂര്‍ണമെന്റില്‍ കളിച്ച 8 മത്സരങ്ങളില്‍ 6 ജയവും രണ്ട് തോല്‍വിയുമാണ് ഇന്ത്യയുടെ സമ്പാദ്യം.

എന്നാല്‍ ആദ്യ തോല്‍വിക്കുശേഷം ഇംഗ്ലണ്ട് പിന്നീട് ഏഴു മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചു. ഇംഗ്ലണ്ട് നിരയില്‍ ക്യാപ്റ്റന്‍ നൈറ്റും ഓപ്പണര്‍ ടാമിബീമൗണ്ടും മികച്ച ഫോമിലാണ്. ടൂര്‍ണമെന്റില്‍ ഇരുവരും ഇതുവരെ നേടിയത് 750 റണ്‍സ്. നതാലിയ സിവറാണ് ടീമിലെ മറ്റൊരു സൂപ്പര്‍താരം. ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ടു സെഞ്ചുറികള്‍ നതാലിയയ്‌ക്കുണ്ട്.

ആദിതേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കപ്പുമായി ഇന്ത്യയിലേക്ക് വിമാനം കയറാം എന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങുന്നത്.

 

ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies