ടെസ്റ്റ്: ശ്രീലങ്ക പതറുന്നു
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ടെസ്റ്റ്: ശ്രീലങ്ക പതറുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2017, 06:31 am IST
FacebookTwitterWhatsAppTelegram

ഗാലെ: ബാറ്റ്‌സ്മാന്മാര്‍ക്കൊപ്പം ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നതോടെ ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് മേല്‍ക്കൈ. ഇന്ത്യ പടുത്തുയര്‍ത്തിയ 600 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിന് മറുപടി പറയുന്ന ശ്രീലങ്ക രണ്ടാം ദിനം കളിനിര്‍ത്തിയപ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എന്ന നിലയിലാണ്.

ശേഷിക്കുന്ന അഞ്ചു വിക്കറ്റില്‍ ഇന്ത്യന്‍ സ്‌കോറിനൊപ്പം എത്താന്‍ ശ്രീലങ്കയ്‌ക്ക് 446 റണ്‍സ് കൂട്ടി വേണം.മുന്‍ നായകന്‍ ഏയ്ഞ്ചലോ മാത്യൂസും( 54) ദില്‍രൂവന്‍ പെരേരയും (6) ആണ് ക്രീസില്‍.

വന്‍ സ്‌കോറിനെ പിന്തുടര്‍ന്ന് കളിക്കളത്തിലിറങ്ങിയ ശ്രീലങ്കയെ ഇന്ത്യന്‍ ബൗളിങ്ങ് നിര വരിഞ്ഞുമുറുക്കി. രണ്ടാം ഓവറില്‍ തന്നെ പേസര്‍ ഉമേഷ് യാദവ് ഓപ്പണര്‍ ദിമുത്ത് കരുണരത്‌നയെ രണ്ടു റണ്‍സിന് മടക്കി. പിന്നീട് പതിനഞ്ചാം ഓവറില്‍ ദനുഷ്‌ക ഗുണതിലകയെയും (16) കൗശല്‍ മെന്‍ഡിസിനെയും (0) ഷമി വീഴ്‌ത്തി.

64 റണ്‍സ് കുറിച്ച തരാംഗനയെ അഭിനവ് മുകുന്ദിന്റെ ഒന്നാന്തം ത്രോയില്‍ കീപ്പര്‍ വൃദ്ധിമാന്‍ സാഹ റണ്‍ ഔട്ടാക്കി. ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ നിരോഷന്‍ ഡിക്ക്‌വെല്ല ആര്‍. അശ്വിന്റെ സ്്പന്നില്‍ വീണു.

നേരത്തെ മൂന്ന് വിക്കറ്റിന് 399 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഇന്ത്യ 201 റണ്‍സ് കൂട്ടിചേര്‍ത്തു.

144 റണ്‍സുമായി കളി തുടങ്ങിയ പൂജാര 153 റണ്‍സുമായി മടങ്ങി. രഹാനെ 57 റണ്‍സെടുത്തു. അരങ്ങേറ്റക്കാരനായ ഹാര്‍ദിക് പാണ്ഡ്യെ 49 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്തു. മൂന്ന് സിക്‌സും അഞ്ചുഫോറും ഉള്‍പ്പെട്ട ഇന്നിങ്ങ്‌സ്. അശ്വിന്‍ 47 റണ്‍സ് കുറിച്ച് മടങ്ങി. ശ്രീലങ്കയുടെ പേസര്‍ നുവാന്‍ പ്രദീപ് 31 ഓവറില്‍ 132 റണ്‍സിന് ആറു വിക്കറ്റുകള്‍ വീഴ്‌ത്തി.

ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies