കൊളംബോ ടെസ്റ്റ് : ഇന്ത്യയ്ക്ക് ജയം, പരമ്പര
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊളംബോ ടെസ്റ്റ് : ഇന്ത്യയ്‌ക്ക് ജയം, പരമ്പര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2017, 02:55 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം. ഇന്നിംഗ്‌സിനും 53 റണ്‍സിനുമാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. ബൗളിങിലും ബാറ്റിംഗിലും ഒരു പോലെ തിളങ്ങിയ ഇന്ത്യ കളിയിലുട നീളം ആധിപത്യം പുലര്‍ത്തി. രണ്ടാമിന്നിംഗ്‌സില്‍ ആറ് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയാണ് ശ്രീലങ്കയെ തകര്‍ത്തത്.

രണ്ടാമിന്നിംഗ്‌സിലെ രണ്ട് സെഞ്ച്വറികളാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇന്നലെ സെഞ്ച്വറി നേടിയ കുശാല്‍ മെന്‍ഡിസി(110)നെ കൂടാതെ ഓപ്പണര്‍ കരുണരത്‌നെ(144)യും സെഞ്ച്വറി നേടി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മത്സരം പുനരാരംഭിച്ച ശ്രീലങ്കയ്‌ക്ക് പുഷ്പ കുമാര(16)യെയും ക്യാപ്റ്റന്‍ ചാന്ദിമാല്‍(2)നെയും ആദ്യം തന്നെ നഷ്ടമായി.

പിന്നീട് വന്ന ആഞ്ജലോ മാത്യൂസും സെഞ്ച്വറി നേടിയ കരുണരത്‌നെയെും ടീമിനെ 300 കടത്തിയെങ്കിലും സ്‌കോര്‍ 310 ല്‍ നില്‍ക്കേ കരുണരതനെ പുറത്തായി. അഞ്ച് റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെ മാത്യൂസും പുറത്തായത് ശ്രീലങ്കയ്‌ക്ക് തിരിച്ചടിയായി. പിന്നീട് വന്ന പേരെരയ്‌ക്ക് നാലു റണ്‍സു മാത്രമെ എടുക്കാനായുള്ളു.

ഇന്ത്യയ്‌ക്ക് വേണ്ടി ജഡേജ അഞ്ചും അശ്വിന്‍, പാണ്ഡ്യ എന്നിവര്‍ രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്‌ത്തി.

ഒന്നാമിന്നിംഗ്‌സില്‍ ഇന്ത്യന്‍ സ്‌കോറായ 622 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 183 റണ്‍സില്‍ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റടുത്ത അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ജഡേജയും ഷാമിയുമാണ് ലങ്കയെ തകര്‍ത്തത്. നേരത്തെ ഒന്നാമിന്നിംഗ്‌സില്‍ ചേതേശ്വര്‍ പൂജാരയുടെയും (133), അജിങ്ക്യ രഹാനെയുടെയും (132) സെഞ്ച്വറികളും ഓപ്പണര്‍ ലോകേഷ് രാഹുല്‍ (57), ആര്‍.അശ്വിന്‍ (54), വൃദ്ധിമാന്‍ സാഹ (67), രവീന്ദ്ര ജഡേജ (പുറത്താകാതെ 70) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies