കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി. ഹൈക്കോടതിയാണ് വിലക്ക് നീക്കിയത്.
ശ്രീശാന്ത് നൽകിയ ഹർജിയിലാണ് കോടതി നടപടി.
നേരത്തെ ഡൽഹി ഹൈക്കോടതി ഐപിഎൽ ഒത്തുകളി വിവാദത്തിൽ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies