അണ്ടര്‍ 17 ലോകകപ്പ്:  പ്രത്യേക അവലോകനയോഗം കൊച്ചിയില്‍ ചേര്‍ന്നു
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അണ്ടര്‍ 17 ലോകകപ്പ്:  പ്രത്യേക അവലോകനയോഗം കൊച്ചിയില്‍ ചേര്‍ന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2017, 04:56 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി പ്രത്യേക അവലോകനയോഗം കൊച്ചിയില്‍ ചേര്‍ന്നു. നേരത്തെ രൂപീകരിച്ച വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ലോകകപ്പിന്റെ കൊച്ചിയിലെ മത്സരങ്ങളുടെ ഓപ്പണിംഗ് സെറിമണി കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് പുറത്ത് നടത്താനാണ് തീരുമാനം. പരിശീലന ഗ്രൗണ്ടുകള്‍ക്ക് കൂടുതല്‍ സുരക്ഷയേര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

കഴിഞ്ഞ യോഗത്തില്‍ രൂപീകരിച്ച വിവിധ സബ്കമ്മിറ്റികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനാണ് ഇന്ന് മന്ത്രി എസി മൊയ്തീന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നത്. സബ്ബ് കമ്മിറ്റി ഭാരവാഹികളും ഫിഫ പ്രതിനിധികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. ഒക്ടോബര്‍ ഏഴിന് കൊച്ചിയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി നടക്കുന്ന ആഘോഷപരിപാടികള്‍ സ്റ്റേഡിയത്തിന് പുറത്ത് നടത്താന്‍ യോഗം തീരുമാനിച്ചു.

സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായാണ് പരിപാടി സ്റ്റേഡിയത്തിന് പുറത്ത് നടത്തണമെന്ന നിലപാട് ഫിഫ സ്വീകരിച്ചത്. അംബേദ്കര്‍ സ്റ്റേഡിയത്തിനായിരിക്കും ഇക്കാര്യത്തില്‍ പ്രഥമ പരിഗണന നല്‍കുക. ലോകകപ്പ് കാണാനെത്തുന്ന വിദേശികള്‍ക്കായി കൊച്ചിയിലെ ഹോട്ടലുകളില്‍ പ്രത്യേക താമസ സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി പിടി തോമസ് എംഎല്‍എ അറിയിച്ചു.

മത്സരങ്ങളോടനുബന്ധിച്ച് ഇവിടങ്ങളില്‍ ബിയറിന്റെ ലഭ്യത ഉറപ്പാക്കണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. വേളി പരേഡ് ഗ്രൗണ്ടുള്‍പ്പെടെയുള്ള പരിശീലന മൈതാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയേര്‍പ്പെടുത്താനും തീരുമാനമായി. നഗരത്തിലെയും മറ്റിടങ്ങളിലെയും മാലിന്യ നിര്‍മാര്‍ജ്ജനം കാര്യക്ഷമമാക്കുന്നതിന് കൊച്ചി കോര്‍പ്പറേഷനും ജില്ലാ കളക്ടറും പ്രത്യേക യോഗങ്ങളും വിളിക്കും. കൊച്ചിക്ക് വേണ്ടി സോംഗ് ഫോര്‍ ഫുട്‌ബോളെന്ന പേരില്‍ ഗാനം പുറത്തിറക്കാനും തീരുമാനമായിട്ടുണ്ട്.

ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies