തിരുവനന്തപുരം: ബിസിസിഐ-ഐസിസി ഉന്നതസംഘം ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീൽഡ് സ്റ്റേഡിയം സന്ദർശിക്കും.
ഇന്ത്യ – ന്യൂസിലന്റ് ട്വന്റി- 20 മത്സരത്തിന് മുന്നോടിയായുള്ള ഗ്രൗണ്ട് പരിശോധനയുടെ ഭാഗമായാണ് സംഘമെത്തുന്നത്.
ഐസിസി മാച്ച് റഫറി ജവഗൽ ശ്രീനാഥ്, ബിസിസിഐ അഴിമതി വിരുദ്ധ സമിതി തലവന്‍ എന്‍.എസ് വിർക്ക്, ബിസിസിഐ ജനറൽ മാനേജർ എംവി ശ്രീധർ, സൗത്ത് സോൺ ക്യുറേറ്റർ
പിആർ. വിശ്വനാഥന് എന്നിവരടങ്ങിയ സംഘമാണ് ഗ്രൗണ്ട് പരിശോധിക്കാനെത്തുന്നത്