ലോകകപ്പ് ഫുട്ബോൾ വേദി ഖത്തറിൻ നിന്നും തിരിച്ചെടുക്കണമെന്ന് അറബ് മനുഷ്യാവകാശ ഫെഡറേഷൻ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോകകപ്പ് ഫുട്ബോൾ വേദി ഖത്തറിൻ നിന്നും തിരിച്ചെടുക്കണമെന്ന് അറബ് മനുഷ്യാവകാശ ഫെഡറേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2017, 09:21 am IST
FacebookTwitterWhatsAppTelegram

ജനീവ: 2022 ലോകകപ്പ് ഫുട്ബോൾ വേദി ഖത്തറിൻ നിന്നും തിരിച്ചെടുക്കണമെന്ന് അറബ് മനുഷ്യാവകാശ ഫെഡറേഷൻ. മോശപ്പെട്ട മനുഷ്യാവകാശ റെക്കോഡും തീവ്രവാദികൾക്ക് സാമ്പത്തിക സഹായം നൽകുന്നതും കണക്കിലെടുത്ത് വേദി തിരിച്ചെടുക്കണമെന്നാണ് ഫെഡറേഷന്‍റെ ആവശ്യം.

ജനീവയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഖത്തറിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച അറബ് മനുഷ്യാവകാശ ഫെഡറേഷൻ അവർക്കനുവദിച്ച 2022 ലെ ലോകകപ്പ് ഫുട്ബോൾ വേദി തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടത്. തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുകയും തീവ്രവാദികൾക്ക് സഹായം നൽകുകയും ചെയ്യുന്ന ഖത്തർ ലോകകപ്പ് വേദി അർഹിക്കുന്നില്ലെന്ന് അറബ് മനുഷ്യാവകാശ ഫെ‍ഡറേഷൻ നേതൃത്വം അഭിപ്രായപ്പെട്ടു.

ഭീകരവാദികൾക്ക് താവളം അനുവദിക്കുന്നത് അവസാനിപ്പിക്കുക, തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കാൻ അവസരമൊരുക്കുന്നത് നിർത്തുക എന്നീ ആവശ്യങ്ങൾ ഫെഡറേഷൻ ഖത്തറിനു മുന്നിൽ വച്ചു. ഭീകരവിരുദ്ധ പോരാട്ടം, അഴിമതി വിരുദ്ധത, മനുഷ്യാവകാശവും തൊഴിലാളികളുടെ അവകാശവും സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഖത്തർ ഒപ്പുവച്ച ഉടമ്പടികളെ കുറിച്ച് ഫെഡറേഷൻ ഓർമ്മിപ്പിച്ചു.

കൂടാതെ, പ്രതിസന്ധി പരിഹരിക്കാനായി സൗദി സഖ്യരാജ്യങ്ങൾ മുന്നോട്ടുവച്ച 13 ഉപാധികൾ അംഗീകരിക്കണമെന്നും ഖത്തറിനോട് ആവശ്യപ്പെട്ടു. വിദേശികൾക്ക് മോശപ്പെട്ട തൊഴിൽ സാഹചര്യവും താഴ്ന്ന വേതനവുമാണ് ഖത്ത‍ർ ഒരുക്കുന്നതെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട്. ലോകകപ്പിനായി സ്റ്‍റേഡിയങ്ങൾ നി‍ർമ്മിക്കുമ്പോൾ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാത്തത് നിരവധി തൊഴിലാളികളുടെ മരണത്തിനും ഇടയായി.

ShareTweetSendShare

More News from this section

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

Latest News

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies