NewsFootballSports

അണ്ടർ 17 ലോകകപ്പ് കിരീടം ഇന്ന് കൊച്ചിയിലെത്തും

കൊച്ചി: ഫിഫാ അണ്ടർ 17 ലോകകപ്പിന്‍റെ വരവറിയിച്ച് ജേതാക്കൾക്ക് സമ്മാനിക്കാനുളള കപ്പ് ഇന്ന് കൊച്ചിയിലെത്തും. രാവിലെ 10.45 ന് കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ കലാരൂപങ്ങളുടെ അകമ്പടിയോടെ കപ്പിനെ വരവേൽക്കും.

കായിക മന്ത്രി എ.സി.മൊയ്‍‍തീൻ ഔദ്യോഗികമായി ട്രോഫി അനാവരണം ചെയ്യും. ലോകപ്പിന്‍റെ ഔദ്യാഗികഗാനാവതരണവും നടക്കും. 11.30 മുതൽ‍ മൂന്നു മണിക്കൂർ പൊതുജനങ്ങൾക്ക് ട്രോഫി കാണാനുളള അവസരം ലഭിക്കും.

ശനിയാഴ്ച അംബേദ്കർ സ്റ്റേഡിയത്തിലും ഞായറാഴ്ച്ച ഫോർട്ട് കൊച്ചി വാസ്കോഡഗാമ സ്ക്വയറിലും കപ്പ് പ്രദർശിപ്പിക്കും.

48 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close