ആര്‍ഷ വിദ്യാസമാജത്തിനെതിരെ രംഗത്തുവന്ന പെണ്‍കുട്ടി പറഞ്ഞതെല്ലാം കളളമെന്ന് മാതാവ്
Wednesday, July 6 2022
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ആര്‍ഷ വിദ്യാസമാജത്തിനെതിരെ രംഗത്തുവന്ന പെണ്‍കുട്ടി പറഞ്ഞതെല്ലാം കളളമെന്ന് മാതാവ്

by Janam Web Desk
Sep 26, 2017, 11:38 am IST
A A

കണ്ണൂര്‍ : ആര്‍ഷ വിദ്യാ സമാജത്തിനെതിരെ പരാതി ഉന്നയിച്ച പെണ്‍കുട്ടി ശ്വേതയുടെ വാദങ്ങളെ തള്ളി മാതാവ് രംഗത്ത്. സമാജത്തില്‍ മകളോടൊപ്പം 22 ദിവസം താമസിച്ചിരുന്നതായും അവിടെ യാതൊരു പീഡനങ്ങളും നടന്നിട്ടില്ലെന്നും മാതാവ് പറഞ്ഞു.

മകളുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢശക്തികള്‍ പ്രര്‍ത്തിക്കുന്നുണ്ടെന്നും മകളോടൊപ്പം 22 ദിവസം താനും ആര്‍ഷ വിദ്യാ സമാജത്തില്‍ താമസിച്ചിരുന്നു എന്നും അവര്‍ പറയുന്നു. യോഗയും ധ്യാനവുമാണവിടെ നടക്കുന്നത്. ശ്വേത ആരോപിക്കുന്നത് പോലെ പീഡനങ്ങളൊന്നും അവിടെ നടന്നിട്ടില്ലെന്നും മാതാവ് പറയുന്നു.

ഇനിയൊരു കുടുംബത്തിനും ഇത്തരമൊരു അവസ്ഥയുണ്ടാകരുതെന്നും.ഇതിലെ സത്യം മറനീക്കി പുറത്തുവരണമെന്നും ശ്വേതയുടെ മാതാവ് പറയുന്നു.

ShareTweetSendShare
Previous Post

ഉത്തര കൊറിയക്കുമേല്‍ പിടിമുറുക്കി ട്രംപ്

Next Post

കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ 30 വിദ്യാര്‍ഥികളെ പുറത്താക്കി

More News from this section

മന്ത്രിസ്ഥാനം മാത്രം പോരാ, ഭരണഘടനയെ അവഹേളിച്ച ആൾ എംഎൽഎ സ്ഥാനവും രാജിവെയ്‌ക്കണമെന്ന് ബിജെപി; തയ്യാറായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് കെ സുരേന്ദ്രൻ

മന്ത്രിസ്ഥാനം മാത്രം പോരാ, ഭരണഘടനയെ അവഹേളിച്ച ആൾ എംഎൽഎ സ്ഥാനവും രാജിവെയ്‌ക്കണമെന്ന് ബിജെപി; തയ്യാറായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് കെ സുരേന്ദ്രൻ

രാജിയിലും തീരാത്ത ന്യായീകരണം; കുറ്റബോധം ലവലേശം ഇല്ല; പ്രസം​ഗം വളച്ചൊടിച്ചെന്നുള്ള ഇടത് ബുദ്ധിയുടെ ന്യായീകരണ സിദ്ധാന്തം മാത്രം

രാജിയിലും തീരാത്ത ന്യായീകരണം; കുറ്റബോധം ലവലേശം ഇല്ല; പ്രസം​ഗം വളച്ചൊടിച്ചെന്നുള്ള ഇടത് ബുദ്ധിയുടെ ന്യായീകരണ സിദ്ധാന്തം മാത്രം

പാഠം ഒന്ന്, തിരികെ സ്‌കൂളിലേയ്‌ക്ക്: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷത്തിന് ഇന്ന് തുടക്കമാകും

ശക്തമായ മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് നാളെ അവധി-heavy rain

പഞ്ചാബിൽ ധൂർത്തിന്റെ പാതയിൽ ആം ആദ്മി സർക്കാർ; രണ്ട് മാസത്തിനിടെ പരസ്യത്തിനായി ചെലവഴിച്ചത് 37.36 കോടി രൂപ- AAP govt in Punjab

പഞ്ചാബിൽ ധൂർത്തിന്റെ പാതയിൽ ആം ആദ്മി സർക്കാർ; രണ്ട് മാസത്തിനിടെ പരസ്യത്തിനായി ചെലവഴിച്ചത് 37.36 കോടി രൂപ- AAP govt in Punjab

‘ഇത് നിങ്ങളുടെ വീട്ടിൽ ഉയർത്തിയാൽ മതി‘: ദേശീയ പതാകയെ അപമാനിച്ച് ഫറൂഖ് അബ്ദുള്ള- Farooq Abdullah insults National Flag

‘ഇത് നിങ്ങളുടെ വീട്ടിൽ ഉയർത്തിയാൽ മതി‘: ദേശീയ പതാകയെ അപമാനിച്ച് ഫറൂഖ് അബ്ദുള്ള- Farooq Abdullah insults National Flag

ഭഗവന്ത് മൻ വീണ്ടും വിവാഹിതനാകുന്നു; മുഖ്യമന്ത്രിയുടെ വിവാഹത്തിന് സാക്ഷിയാകാൻ ഒരുങ്ങി പഞ്ചാബ്-Bhagwant Mann to get married again tomorrow

ഭഗവന്ത് മൻ വീണ്ടും വിവാഹിതനാകുന്നു; മുഖ്യമന്ത്രിയുടെ വിവാഹത്തിന് സാക്ഷിയാകാൻ ഒരുങ്ങി പഞ്ചാബ്-Bhagwant Mann to get married again tomorrow

Load More

Latest News

എല്ലാ വീടുകളിലും ത്രിവർണ്ണ പതാക; സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ പ്രചാരണവുമായി കേന്ദ്ര സാംസ്‌കാരിക വകുപ്പ്- Tricolour Flag at Every House

എല്ലാ വീടുകളിലും ത്രിവർണ്ണ പതാക; സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ പ്രചാരണവുമായി കേന്ദ്ര സാംസ്‌കാരിക വകുപ്പ്- Tricolour Flag at Every House

മലപ്പുറം ഗവ. കോളേജിൽ മോഷണം നടത്തിയ പ്രവർത്തകരെ പുറത്താക്കി എസ്എഫ്ഐ; പുറത്തായവരിൽ യൂണിറ്റ് സെക്രട്ടറിയും- SFI GOVT COLLEGE MALAPPURAM 

മലപ്പുറം ഗവ. കോളേജിൽ മോഷണം നടത്തിയ പ്രവർത്തകരെ പുറത്താക്കി എസ്എഫ്ഐ; പുറത്തായവരിൽ യൂണിറ്റ് സെക്രട്ടറിയും- SFI GOVT COLLEGE MALAPPURAM 

അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് വീമ്പ് പറഞ്ഞ് വെട്ടിലായി സജി ചെറിയാൻ ; മന്ത്രിയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് പരാതി

ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാൻ രാജിവെച്ചു-Minister Saji Cheriyan Resigned

കാളിദേവിക്കെതിരായ വിവാദ പരാമര്‍ശം; എംപി മഹുവ മൊയ്ത്രയെ പിന്തുണച്ച് ശശി തരൂർ; ആക്രമണത്തിൽ താൻ ഞെട്ടിപ്പോയെന്ന് എംപി

കാളിദേവിക്കെതിരായ വിവാദ പരാമര്‍ശം; എംപി മഹുവ മൊയ്ത്രയെ പിന്തുണച്ച് ശശി തരൂർ; ആക്രമണത്തിൽ താൻ ഞെട്ടിപ്പോയെന്ന് എംപി

മഹാകാളിയെ അധിക്ഷേപിച്ച് സിനിമാ പോസ്റ്റർ പ്രദർശിപ്പിച്ചു; ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയതിന് ഇന്ത്യയോട് ക്ഷമ ചോദിച്ച് കാനഡ മ്യൂസിയം- Canada Museum apologizes for displaying controversial Kaali poster

ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു: കാളി മാതാവിനെ അധിക്ഷേപിച്ചു കൊണ്ടുള്ള ലീന മണിമേഖലയുടെ പോസ്റ്റർ നീക്കം ചെയ്ത് ട്വിറ്റർ- Twitter removes Leena Manimekalai’s Post on Goddess Kali

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം; ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും-supreme court consider plea to be canceled bail of vijay babu

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന് ആശ്വാസം; മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു-Vijay babu

ന്യൂനപക്ഷങ്ങളോട് വിവേചനമില്ല; എല്ലാവർക്കും തുല്യനീതി ; മോദി സർക്കാരിന്റെ കാലത്ത് വർഗീയ കലാപങ്ങളുണ്ടായിട്ടില്ലെന്ന് മുക്താർ അബ്ബാസ് നഖ്‌വി

കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ് വി രാജിവെച്ചു; നഖ് വിയുടെ സേവനങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി | Union Minister Mukhtar Abbas Naqvi resigns

സുരക്ഷാ വീഴ്ച; സ്‌പൈസ് ജെറ്റ് വിമാന കമ്പനികൾക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്-SpiceJet

സുരക്ഷാ വീഴ്ച; സ്‌പൈസ് ജെറ്റ് വിമാന കമ്പനികൾക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്-SpiceJet

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist