NewsFootballSports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; കരുത്തരുടെ പോരാട്ടത്തിൽ മാഞ്ചെസ്റ്റർ സിറ്റിക്ക് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ മാഞ്ചെസ്റ്റർ സിറ്റിക്ക് ജയം. ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചെസ്റ്റർ സിറ്റി മറികടന്നത്. ചെൽസിയുടെ തട്ടകമായ സ്റ്റാഫോർഡ് ബ്രിഡ്‍ജിൽ നടന്ന മത്സരത്തിൽ കെവിൻ ഡിബ്രൂണാണ് സിറ്റിക്കായി ഗോൾ നേടിയത്.

ജയത്തോടെ മാഞ്ചെസ്റ്റർ സിറ്റി പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായ നാല് ഗോളിന് ക്രിസ്റ്റൽ പാലസിനെ തകർത്തു. യുണൈറ്റഡിനായി മൗറാൻ ഫെല്ലെയ്‍നി ഇരട്ട ഗോൾ നേടി. യുവാൻ മാട്ട, റൊമേലു ലുക്കാക്കു എന്നിവർ മാഞ്ചെസ്റ്റർ ടീമിന്‍റെ ഗോൾ പട്ടിക പൂർത്തിയാക്കി.

37 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close