NewsSports

ബേസിൽ തമ്പി വീണ്ടും ഇന്ത്യൻ എ ടീമിൽ

മുംബൈ: മലയാളി താരം ബേസിൽ തമ്പി വീണ്ടും ഇന്ത്യൻ എ ടീമിൽ. ന്യൂസിലന്റിനെതിരെയുള്ള ഏകദിന പരമ്പരയ്‍ക്കുള്ള ടീമിലാണ് ബേസിലിനെ ഉൾപ്പെടുത്തിയത്. അഞ്ച് മത്സരങ്ങൾ അടങ്ങിയതാണ് പരമ്പര.

ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ടീമിനെ ശ്രേയസ് അയ്യരും അവസാന രണ്ട് മത്സരങ്ങളിൽ ഋഷഭ് പന്തും ടീമിനെ നയിക്കും. ന്യൂസിലന്റിനെതിരായ സന്നാഹ മത്സരത്തിനുള്ള ബോർഡ് ബ്രസിഡന്‍റ്സ് ഇലവനേയും പ്രഖ്യാപിച്ചു.

എന്നാൽ രണ്ട് ടീമിലും മലയാളി താരം സഞ്ജു വി സാംസണ് ഇടംപിടിക്കാനായില്ല.

180 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close