NewsFootballSports

അണ്ടർ 17 ലോകകപ്പ് ഫുട്‍ബോളിന് നാളെ കിക്കോഫ്

കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‍ബോളിന് നാളെ കിക്കോഫ്. ആദ്യ ദിവസം നാല് മത്സരങ്ങളാണുള്ളത്. നാളെ വൈകിട്ട് അഞ്ചിന് കൊളംബിയ -ഘാനയേയും ന്യൂസിലൻഡ് തുർക്കിയേയും നേരിടും.

രാത്രി എട്ടിന് ആതിഥേയരായ ഇന്ത്യ അമേരിക്കയെ നേരിടും. ഡൽഹിയിലും മുംബൈയിലുമാണ് മത്സരങ്ങൾ നടക്കുക. മറ്റന്നാൾ മുതലാണ് കൊച്ചിയിലെ മത്സരങ്ങൾ.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close