NewsFootballSports

അണ്ടർ 17 ലോകകപ്പ്; ബ്രസീലും ഘാനയും ക്വാർട്ടറിൽ

കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിൽ ബ്രസീലും ഘാനയും ക്വാർട്ടറിൽ. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഹോണ്ടുറാസിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്.

മഞ്ഞപ്പടയ്ക്കായി ബ്രണ്ണർ ഇരട്ട ഗോൾ നേടി. കളിയുടെ 11, 56 മിനിട്ടുകളിലായിരുന്നു ബ്രണ്ണറുടെ നേട്ടം. മാർക്കോസ് അന്‍റോണിയോയുടെ വകയായിരുന്നു മൂന്നാം ഗോൾ.

ഞാറാഴ്‍ച നടക്കുന്ന ക്വാർട്ടറിൽ ജർമ്മനിയെ ബ്രസീൽ നേരിടും.

നൈജറിനെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഘാന കീഴടക്കിയത്.

2 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close