വാഹന പ്രേമികൾക്ക് നല്ല കാലം ; വമ്പൻ ഓഫറുകളുമായി കാർ കമ്പനികൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വാഹന പ്രേമികൾക്ക് നല്ല കാലം ; വമ്പൻ ഓഫറുകളുമായി കാർ കമ്പനികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2017, 01:36 pm IST
Facebook
Twitter
WhatsAppTelegram

കാർ പ്രേമികൾക്ക് ഡിസംബർ ഓഫറുകളുടെ കാലമാണ്. പുതു വർഷത്തിൽ കുടുംബത്തിലേക്ക് ഒരു വാഹനം , കേട്ടാൽ ഞെട്ടുന്ന ഓഫറുകളുമായി സ്വന്തമാക്കാൻ ഒരവസരം. ഇത്തവണയും വൻ കിട കാർ നിർമ്മാതാക്കൾ വാഹനപ്രേമികൾക്കായി നിരവധി ഓഫറുകളുമായാണ് എത്തിയിരിക്കുന്നത്.

ഹ്യൂണ്ടായ്,മാരുതി സുസുക്കി തുടങ്ങിയ കമ്പനികൾ ഉപഭോക്താക്കൾക്ക് നിരവധി ഇളവുകളാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.

ആൾട്ടോയുടെ വിലയിൽ 25000 മുതൽ 30000 വരെ കിഴിവാണ് മാരുതി സുസുക്കി പ്രഖ്യാപിച്ചിരിക്കുന്നത്.വാഗണർക്ക് 35000 രൂപയുടെ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.എർട്ടിഗയുടെ ഡൽഹി,മുംബൈ ഡീലർമാർ 40000 രൂപയാണ് ക്രിസ്മസ് കാല ഇളവായി പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ഹൈബ്രിഡ് മോഡലുകൾക്ക് 12.5% എക്സൈസ് നികുതി ചുമത്തിയിരുന്നു. സാധാരണ നികുതി ഉൾപ്പെടെ 28 ശതമാനം വിലയിൽ പ്രകടമായിരുന്നു. എന്നാൽ ഇപ്പോൾ ജി എസ് ടി ഉൾപ്പെടെ ഇത് 43 ശതമാനമായി മാറി.

എർട്ടിഗയുടെ പെട്രോൾ വേരിയന്റ് മോഡലിന് 10,000 രൂപയാണ് ഇളവ് നൽകിയിരിക്കുന്നത്.എന്നാൽ, അതേ സമയം കമ്പനിയുടെ ഉയർന്ന വിൽപനയുള്ള മോഡലുകളായ ബലെനോ, വിറ്റാര ബ്രെസസ, പുതിയ ഡിസയർ എന്നിവക്ക് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 മോഡലിന് 80000 മുതൽ 90000 വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.എലൈറ്റ് ഐ 20 ന് 40,000 രൂപ മുതൽ 50,000 രൂപ വരെയും വിലക്കുറവ് നൽകും.

ഇരുചക്രവാഹനങ്ങൾക്ക് ഹീറോ മോട്ടോ കോർപ്പ് 1500 രൂപയോളം ഡിസ്കൗണ്ട് നൽകുന്നുണ്ട്. പേയ് ടി എം വഴി പണം നൽകുന്ന ഉപഭോക്താവിന് 3,000 രൂപയുടെ ഡിസ്കൗണ്ട് നൽകുന്നതിന് പുറമേയാണിത്.

അടുത്തയിടെ വിൽപ്പനയ്‌ക്കെത്തിയ ടാറ്റായുടെ ലൈഫ് സ്റ്റൈൽ കോംപാക്ട് എസ് യു വിയായ ‘നെക്സ’ന് പ്രഖ്യാപിച്ച പ്രാരംഭ വില ഈ മാസത്തോടെ അവസാനിക്കും.

എന്നാൽ പുതുവർഷത്തിൽ കാർ വില വർധിപ്പിക്കുന്ന കമ്പനികളുമുണ്ട്.

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടർ പുതുവർഷത്തിൽ വില വർധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോഴ്സ് ഇന്ത്യയും ഫോക്സ്വാഗൻ ഗ്രൂപ്പിൽ പെട്ട ചെക്ക് ബ്രാൻഡായ സ്കോഡ ഓട്ടോ ഇന്ത്യയും ഒരുങ്ങുന്നുണ്ട്.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies