മരണത്തിനു മുന്നിലും പതറാത്ത യുദ്ധവീര്യത്തിനു രാജ്യത്തിന്റെ ആദരം ; മരണാനന്തര ബഹുമതിയായി നിരാലക്ക് അശോക ചക്ര
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

മരണത്തിനു മുന്നിലും പതറാത്ത യുദ്ധവീര്യത്തിനു രാജ്യത്തിന്റെ ആദരം ; മരണാനന്തര ബഹുമതിയായി നിരാലക്ക് അശോക ചക്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2018, 04:09 pm IST
FacebookTwitterWhatsAppTelegram

നെഞ്ചു തുളച്ചെത്തിയ വെടിയുണ്ടകൾക്കും നിരാലയെന്ന കമാൻഡോയുടെ യുദ്ധവീര്യത്തെ തളർത്താനായില്ല , മരണത്തിനു കീഴടങ്ങും മുൻപ് ജ്യോതി പ്രകാശ് നിരാല എന്ന ഗരുഡ് കമാൻഡോ കൊന്നു തള്ളിയത് മൂന്ന് ഭീകരരെയാണ്.

ജനുവരി 26 ന് അറുപത്തിയൊൻപതാമത് റിപ്പബ്ലിക്ക് ദിനമാഘോഷിക്കുമ്പോൾ രാജ്യം മരണാനന്തര ബഹുമതിയായ അശോക ചക്ര നൽകി ആ യുദ്ധവീര്യത്തെ ആദരിക്കും.

ജമ്മു കശ്മീരിലെ ഹാജിനിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് നിരാല വീരമൃത്യുവരിച്ചത്.മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ പ്രധാനിയായ സക്കീർ ഉൾ റഹ്‌മാൻ ലഖ്‌വിയുടെ ബന്ധു ഉൾപ്പെടെയുള്ള ഭീകരരെയാണ് നിരാല വധിച്ചത്.

കശ്മീരിൽ സൈന്യത്തിനു നേരെ നിരവധി തവണ ആക്രമണങ്ങൾ നടത്തിയ ഭീകരരെയാണ് നിരാല ഉൾപ്പെടുന്ന സംഘം കൊലപ്പെടുത്തിയത്. വീടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെ അന്വേഷിച്ചെത്തിയ സൈനികർക്കു നേരെ ഭീകരർ ആക്രമണം നടത്തി. ഏറ്റുമുട്ടലിൽ ലഷ്‌കറെ ത്വയ്ബ കമാൻഡർമാരായ സർഗാം, മെഹ്മൂദ്, ജമാ അത്തുദ്ദവ ഉപമേധാവി അബ്ദുൽ റഹ്മാൻ മക്കിയുടെ മകൻ ഒവൈദ് ഉൾപ്പെടെയുള്ള ആറോളം ഭീകരരാണ് കൊല്ലപ്പെട്ടത്.

കൈവശമുണ്ടായിരുന്ന ലൈറ്റ് മെഷീൻ തോക്കുമായാണ് നിരാല ഭീകരരെ നേരിട്ടത്. എന്നാൽ ദൗത്യത്തിനിടെ സ്വയം സുരക്ഷ നോക്കാതെ സ്ഥാനം മാറിനിന്ന് ആക്രമിക്കാൻ മുന്നോട്ടുവന്നതാണ് വെടിയേൽക്കാൻ കാരണം.പരുക്കേറ്റ നിരാലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെടിയേറ്റ് ഗുരുതമായി പരുക്കേറ്റിട്ടും അവസാന നിമിഷം വരെ ആ ധീരയോദ്ധാവ് ഭാരതത്തിനായി പോരാടി.
അതിർത്തി പ്രദേശങ്ങളിലും മറ്റും ഭീകരരെ നേരിടാനും, അടിയന്തര സാഹചര്യങ്ങളിൽ കരസേനയെ സഹായിക്കാനുമാണ് 2004 ൽ വ്യോമസേന ഗരുഡ് കമാൻഡോ സംഘത്തെ രൂപീകരിച്ചത്. 2005 ലാണ് നിരാല ഈ സംഘത്തിൽ അംഗമായത്.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies