കാത്തിരിപ്പിനൊടുവിൽ പുതിയ സ്വിഫ്റ്റ് എത്തി; വില 4.99 ലക്ഷം മുതൽ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കാത്തിരിപ്പിനൊടുവിൽ പുതിയ സ്വിഫ്റ്റ് എത്തി; വില 4.99 ലക്ഷം മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2018, 07:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വാഹന പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുതിയ സ്വിഫ്റ്റ് എത്തി. ഡൽഹി ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രീതിയുള്ള വാഹനങ്ങളിലൊന്നായ സ്വിഫ്റ്റിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കിയത്.

രൂപത്തിലും ഭാവത്തിലും പ്രകടമായ ഒട്ടേറെ മാറ്റങ്ങളാണ് പുതിയ സ്വിഫ്റ്റിനുള്ളത്. രൂപത്തിൽ പ്രധാന മാറ്റങ്ങൾ വാഹനത്തിന്റെ മുന്നിലാണ്. ഹെക്‌സഗണല്‍ ഫ്ലോട്ടിങ് ഗ്രില്ല്, പുതിയ എല്‍ഇഡി ഹെഡ് ലാമ്പ്-ഫോഗ് ലാമ്പ് എന്നിവ സ്വിഫ്റ്റിന്റെ രൂപത്തെ മൊത്തത്തിൽ മാറ്റുന്നതാണ്.

പിൻഭാഗത്തും മാറ്റങ്ങളുണ്ട്. പിന്നിലെ ഗ്ലാസും ടെയിൽ ലാമ്പിനും മാറ്റമുണ്ട്. ഡാറ്റ്സൺ ഗോയോടെ സാമ്യം തോന്നിക്കുന്നതാണ് പുതിയ സ്വിഫ്റ്റിന്റെ പിൻഭാഗം. ഫ്ലോട്ടിംഗ് റൂഫ് പുതിയ സ്വിഫ്റ്റിന് ക്ലാസിക് സ്റ്റൈൽ നൽകുന്നു.

വാഹനത്തിന്റെ അകവും പുതിയ ലുക്കിലാണ്. പുതുക്കിപ്പണിത ഡാഷ്‌ബോര്‍ഡ്, ത്രീ സ്പോക്ക് സ്റ്റിയറിങ് വീല്‍, ഇന്‍സ്ട്രുമെന്റ് പാനല്‍ സെന്റര്‍ കണ്‍സോള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. തുടങ്ങിയവയാണ് പുതിയ മാറ്റങ്ങൾ.

https://www.facebook.com/MSArenaOfficial/videos/1589911177771628/

3840 എംഎം നീളം, 1735 എംഎം വീതി, 1530 എംഎം ഉയരവും വാഹനത്തിനുണ്ട്. 268 ലിറ്ററാണ് ബൂട്ട് സ്പേസ്.

നിലവിലെ സ്വിഫ്റ്റിനെ അപേക്ഷിച്ച് മികച്ച ഇന്ധന ക്ഷമത പുതിയ സ്വിഫ്റ്റിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഡീസൽ മോഡലിന് ലിറ്ററിന് 28.4 കിലോമീറ്ററും പെട്രോളിന് ലിറ്ററിന് 22 കിലോമീറ്ററും ലഭിക്കുമെന്ന് കമ്പനി പറയുന്നു. നിലവിലുള്ളതിനേക്കാൾ 7% അധികമാണ് ഇത്.

പെട്രോളിലും ഡീസലിലുമായി 12 വേരിയന്റുകളിൽ പുറത്തിറങ്ങുന്ന സ്വിഫ്റ്റിന്റെ പെട്രോൾ വേരിയന്റന്റെ വില 4.99 ലക്ഷം മുതലും ഡീസൽ വേരിയന്റിന് 5.99 ലക്ഷം മുതലുമാണ് വില.

മാരുതി സുസുക്കിയുടെ പ്രീമിയം ഹാഷ്ബാക്കായ സ്വിഫ്റ്റ് 2005 ൽ ആണ് വിപണിയിലെത്തുന്നത്. പത്തുവർഷം കൊണ്ട് ഏകദേശം 13 ലക്ഷം സ്വിഫ്റ്റുകൾ മാരുതി വിറ്റിട്ടുണ്ട്.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies