ഇന്ത്യയിലെ ആദ്യ കൺവെർട്ടബിൾ എസ് യുവിയുമായി മഹീന്ദ്ര
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇന്ത്യയിലെ ആദ്യ കൺവെർട്ടബിൾ എസ് യുവിയുമായി മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2018, 09:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ നിരത്തുകളിൽ പുതിയ വിപ്ലവം സൃഷ്ടിക്കാൻ മഹീന്ദ്ര എത്തുന്നു.  രാജ്യത്തെ ആദ്യത്തെ കൺവെർട്ടബിൾ എസ് യുവി മഹീന്ദ്ര അവതരിപ്പിച്ചു. ഡൽഹി ഓട്ടോ എക്സ്പോയിലാണ് പുതിയ വാഹനം മഹീന്ദ്ര അവതരിപ്പിച്ചത്. സ്റ്റിങ്ങർ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ കൺസെപ്റ്റ് മോഡലാണ് ഇപ്പോൾ പുറത്തിറക്കിയത്.

ടിയുവി 300 നോട് സാമ്യമുള്ള സ്റ്റിങ്ങർ പുറത്തിറങ്ങുന്നതോടെ വാഹന വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്.

നാല് മീറ്ററിൽ താഴെ നീളമുള്ള സ്റ്റിങ്ങറിന് കരുത്ത് പകരുക മഹീന്ദ്രയുടെ എംഹൗക്ക് കുടുംബത്തില്‍പ്പെട്ട 140 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ എന്‍ജിനാണ്.

മുൻഭാഗം പതിവ് മഹീന്ദ്ര കാറുകളോട് ഏറെ സാമ്യമുള്ളതാണ്. മസ്കുലർ ലുക്കാണ് സ്റ്റിങ്ങറിന്റെ മറ്റൊരു പ്രത്യേകത. ഡേ റ്റൈം റണ്ണിംഗ് ലാമ്പുകൾ, എൽഇഡി ഹെഡ് ലൈറ്റ് എന്നിവ സ്റ്റിങ്ങറിനെ കൂടുതൽ ആകർഷകമാക്കുന്നു.

നാലു പേർക്ക് സുഖമായി യാത്രചെയ്യാനാവുന്ന സ്റ്റിങ്ങറിന്റെ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മാണം എപ്പോൾ ആരംഭിക്കും എന്ന് നിരത്തിലിറങ്ങും തുടങ്ങി വാഹനത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങളൊന്നും കമ്പിനി പുറത്തുവിട്ടിട്ടില്ല.

സ്റ്റിങ്ങറിന് പുറമെ മറ്റ് ഇലക്ട്രിക് വാഹനങ്ങളടക്കം ഒരു പിടി വാഹനങ്ങൾ മഹീന്ദ്ര ഓട്ടോ എക്സ്പോയിൽ​ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ എടുത്ത് പറയേണ്ടത് പ്രീമിയെ എസ് യുവി വാഹനങ്ങളായ ഫോർച്ചൂണർ, എക്കോസ്പോർട്ട് തുടങ്ങിയവയോട് മത്സരത്തിന് തയ്യാറെടുക്കുന്ന റെക്സ്റ്റൺ ആണ്.

മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ വാഹനമാണ് റെക്സ്റ്റൺ. എന്നാൽ എക്സ് യുവി 700 എന്ന പേരിലാകും റെക്സ്റ്റൺ വിപണിയിലെത്തുക എന്നും വിവരമുണ്ട്.

ഇവയെക്കൂടാതെ കെയുവിയുടെ ഇലക്ട്രിക് വെർഷനായ ഇ-കെയുവി, വെറിറ്റോയുടെ ഇലക്ട്രിക് വെർഷനായ ഇ- വെറിറ്റോ, ഇ-ബസ്, ഇ-സുപ്രോ, ഇലക്ട്രിക് ഓട്ടോ റിക്ഷ, മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് കാറായ ഇടുഒയുടെ പതുക്കിയ മോഡൽ, ഉഡോ, ആറ്റം തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ കൺസെപ്റ്റ് മോഡലുകൾ തുടങ്ങിയവയാണ് ഓട്ടോ എക്സ്പോയിലെ മഹീന്ദ്രയുടെ വാഹനങ്ങൾ.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies