റോയലാകാൻ തണ്ടർ ബേഡ് എക്സ്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

റോയലാകാൻ തണ്ടർ ബേഡ് എക്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2018, 06:16 pm IST
FacebookTwitterWhatsAppTelegram

റോയൽ എൻഫീൽഡ് തണ്ടർ ബേഡിന്റെ പുതിയ വകഭേദം പുറത്തിറക്കി. തണ്ടർ ബേഡ് ‌എക്സ് എന്ന പേരിൽ 350 , 500 സിസി ഇനങ്ങളിൽ ഇവ ലഭിക്കും. വെള്ള, ചുവപ്പ് എന്നീ നിറങ്ങളാണ് 350 സിസി വേരിയന്റിൽ ഉള്ളത് . 500 സിസിയിൽ നീലയും ഓറഞ്ചും നിറങ്ങൾ ലഭ്യമാകും.

തണ്ടർ ബേഡ് എക്സിന്റെ താഴ്ഭാഗത്ത് മാറ്റ് ബ്ലാക്ക് കൊണ്ടുള്ള ഫിനിഷിംഗാണ് . ഇതുൾപ്പെടെ കാഴ്ചയിൽ നിരവധി മാറ്റങ്ങൾ വരുത്തി സുന്ദരനായിരിക്കുകയാണ് ‌എക്സ്. മുന്നിലെ ഫോർക്കുകളും ഹെഡ്‌ലാമ്പും മാറ്റ് ഫിനിഷിൽ ഭംഗിയായിട്ടുണ്ട്.

എൽഇ‌ഡി ഹെഡ്‌ലാമ്പും ഫ്യൂവൽ ടാങ്കും മാറ്റങ്ങൾ വരുത്തിയിട്ടില്ല . ശ്രദ്ധേയമായ മാറ്റം വരുത്തിയത് ഹാൻഡിലിനാണ് . തണ്ടർ ബേഡിന്റെ വളഞ്ഞ് കയ്യിലേക്ക് വന്ന ഹാൻഡിലിനു മാറ്റമുണ്ട് . തണ്ടർബേഡ് എക്സിന് സ്ട്രെയിറ്റ് ഹാൻഡിലാണ് എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്.

അലോയ് വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 19.8 പിഎസ് ശക്തി തരുന്ന 350 സിസി 28 എൻഎം ടോർക്കും നൽകും. 500 സിസി എഞ്ചിൻ 27.2 പിഎസ് ശക്തിയും 41.3 എൻഎം ടോർക്കും തരും. രണ്ട് ചക്രങ്ങളിലും പഴയ മോഡലിന്റേത് പോലെ ഡിസ്ക് ബ്രേക്കുകളാണ്.

350 സിസിക്ക് 1.57 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്സ് ഷോറൂം വില. 500 സിസിക്ക് 1.99 ലക്ഷം രൂപ എക്സ് ഷോറൂം വിലയാകും.

Share659TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies