ആക്ടീവ 5ജി ഇന്ത്യന്‍ വിപണിയിലെത്തി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ആക്ടീവ 5ജി ഇന്ത്യന്‍ വിപണിയിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2018, 12:07 pm IST
FacebookTwitterWhatsAppTelegram

ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്റ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ ഏറ്റവും പുതിയ പതിപ്പായ ആക്ടീവ 5ജി വിപണിയില്‍ എത്തിച്ചു. 2018 ഓട്ടോ എക്‌സ്‌പോയില്‍ ഗിയര്‍ലെസ് സ്‌കൂട്ടറായ ആക്ടീവ 5ജിയെ ഹോണ്ട അവതരിപ്പിച്ചിരുന്നു. ആക്ടീവ 4ജി മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് 5ജി. 52,460 രൂപയാണ് 5ജി സ്റ്റാന്റേര്‍ഡിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. വാഹനത്തിന്റെ ബുക്കിങ് ഷോറൂമുകളില്‍ ഉടന്‍ ആരംഭിക്കും.

പുറംമോടിയില്‍ വന്ന മാറ്റങ്ങളാണ് 5ജിയെ 4ജിയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് പഴയപടി തുടരും. പൊസിഷന്‍ ലാമ്പോടുകൂടിയ ആള്‍ എല്‍ഇഡി ഹെഡ്‌ലാംമ്പ്, ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍ എന്നിവ പുതിയ ആക്ടീവയുടെ പ്രത്യേകതകളാണ്. ആറ് നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ഇതില്‍ ഡാസില്‍ യെല്ലോ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടണ്‍ റെഡ് എന്നീ രണ്ട് നിറങ്ങള്‍ 4ജിയില്‍ ലഭ്യമായിരുന്നില്ല.

ഫോര്‍ ഇന്‍ വണ്‍ കീ സംവിധാനം വഴി താക്കോല്‍ ഊരാതെ തന്നെ സീറ്റ് തുറക്കാന്‍ സാധിക്കും. 7500 ആര്‍.പി.എമ്മില്‍ 8 ബി.എച്ച്.പി കരുത്തും 5500 ആര്‍.പി.എമ്മില്‍ 8.83 എന്‍.എം ടോര്‍ക്കുമേകുന്ന 109 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് 5ഏജിക്കും കരുത്ത് നല്‍കുന്നത്. മണിക്കൂറില്‍ 82 കിലോമീറ്ററാണ് പരമാവധി വേഗത. 5.3 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

ഫോര്‍ ജി, ആക്ടീവ ഐ, ആക്ടീവ 125 എന്നീ മൂന്നു മോഡലുകളാണ് നിലവില്‍ ആക്ടീവ നിരയില്‍ വിപണിയിലുള്ളത്.

Share825TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies