India

നുഴഞ്ഞു കയറ്റ ശ്രമം; മൂന്നു ഭീകരരെ സുരക്ഷസേന വധിച്ചു

Published by
Janam Web Desk

കശ്മീര്‍: കശ്മീരിലെ കുപ്‌വാര ജില്ലയിലെ മച്ചില്‍ മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്നു ഭീകരരെ സുരക്ഷ സേന വധിച്ചു. ഇന്ന് രാവിലെയാണ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചത്.

മേഖലയില്‍ കൂടുതല്‍ ഭീകരര്‍ കടന്നിട്ടുണ്ടോ എന്ന് സുരക്ഷ സേന പരിശോധിക്കുകയാണ്.

Share
Leave a Comment