തരംഗമാകാൻ മിലിറ്ററി ബുള്ളറ്റ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

തരംഗമാകാൻ മിലിറ്ററി ബുള്ളറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2018, 06:59 pm IST
Facebook
Twitter
WhatsAppTelegram

വിപണിയിൽ പുതു തരംഗം സൃഷ്ടിക്കാൻ ഇരുചക്രവാഹന പ്രേമികളുടെ ഇഷ്ടകമ്പനിയായ റോയൽ എൻഫീൽഡ്. മിലിറ്ററി ബുള്ളറ്റ് എന്ന വിളിപ്പേരിലുള്ള ക്ലാസിക് 500 പെഗാസസ് എഡിഷനാണ് ഇപ്പോൾ വിപണിയിലിറക്കിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷനായ 500 പെഗാസസിന് 2.49 ലക്ഷം രൂപയാണ് മുംബൈയിലെ എക്സ് ഷോറൂം വില.

രണ്ടാം ലോക മഹായുദ്ധ കാലങ്ങളിലെ സ്മരണകൾ ഉൾക്കൊണ്ടാണ് എൻഫീൽഡ് പുതിയ പതിപ്പ് ഇറക്കിയിരിക്കുന്നത്. യുദ്ധകാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പർമാർ ഉപയോഗിച്ചിരുന്ന ഫ്ലൈയിംഗ് ഫ്ലീയാണ് പെഗാസസിന് പ്രചോദനമായത്. ആകെ 1000 ബുള്ളറ്റുകൾ മാത്രമാണ് കമ്പിനി പുറത്തിറക്കിയത്. ഇതിൽ 250 എണ്ണം ഇന്ത്യക്കായി മാറ്റിവച്ചിട്ടുണ്ട്.

സർവീസ് ബ്രൗൺ, ഒലിവ് ഡ്രാബ് ഗ്രീൻ എന്നീ നിറങ്ങളിലാണ് എൻഫീൽഡ് പെഗാസസ് പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ ഒലിവ് ഗ്രീൻ ഇന്ത്യൻ സൈന്യത്തിന് മാത്രേമേ ഉപയോഗിയ്‌ക്കാനാവൂ. അതിനാൽ സർവീസ് ബ്രൗൺ മാത്രമേ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തൂ.

റോയൽ എൻഫീൽഡിന്റെ ഷോറൂമുകൾ വഴി പെഗാസിസ് വാങ്ങാനാവില്ല എന്ന പ്രത്യേകതയുമുണ്ട് ഈ ലിമിറ്റഡ് എഡിഷൻ ബുള്ളറ്റിന്. ഓൺലൈനിലൂടെ മാത്രമേ വാഹനം സ്വന്തമാക്കാനാവൂ. ഫോർ സ്രോക്ക് എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 500 പെഗാസിസിന് ഉപയോഗിച്ചിരിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്ലൈയിഗ് ഫ്ലീയിൽ ഉപയോഗിച്ചിരുന്ന അതേ രീതിയിൽ പെട്രോൾ ടാങ്കിൽ സ്റ്റെൻസിൽ എഴുത്തുണ്ട്. 1000 ബുള്ളറ്റുകൾ മാത്രമുള്ളതിനാൽ ഓരോന്നിനും യുണീക് നമ്പറുകളാണ് ഉള്ളത്.

Share3320
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies