'ജീപ്പ് കോംപസ് ' ട്രെയ്ൽ ഹോക്ക് പതിപ്പ് 2018 അവസാനത്തിൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘ജീപ്പ് കോംപസ് ‘ ട്രെയ്ൽ ഹോക്ക് പതിപ്പ് 2018 അവസാനത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2018, 12:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി :ജീപ്പ് കോംപസിന്റെ ട്രെയ്ൽ ഹോക്ക് പതിപ്പിനായി കാത്തിരിക്കുന്ന വാഹനപ്രേമികളെ നിരാശപ്പെടുത്തുന്ന വാർത്തയാണ് നിർമാതാക്കളിൽ നിന്നും ലഭിക്കുന്നത്.കോംപസിന്റെ ഓഫ് റോഡ് പതിപ്പായ ട്രെയ്ൽ ഹോക്കിന്റെ വിൽപ്പന തുടങ്ങുന്നത് 2018 അവസാനത്തിലേക്ക് നീട്ടി. വാഹനത്തിന്റെ എൻജിൻ പതിപ്പ് ബി എസ് – VI ലേക്ക് മാറ്റുന്നതിന്റെ പണിപ്പുരയിലാണ് നിർമാതാക്കൾ ഒപ്പം ഇന്ത്യൻ നിരത്തുകൾക്കായി വാഹനത്തിനു മാറ്റംവരുത്തുന്നതും വിൽപ്പന തീയതി നീട്ടാൻ കാരണമാകുന്നുണ്ട്.

Jeep® Compass Trailhawk

ജീപ്പ് കോംപസിന്റെ ആദ്യപതിപ്പുകൾ ഇന്ത്യയിൽ വലിയ ജന ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഭംഗിയിലും കരുത്തിലും നിലവിലുള്ള എസ് യു വി വിഭാഗങ്ങളെ വെല്ലുന്ന രീതിയിലാണ് ട്രെയ്ൽ ഹോക്കിന്റെ അരങ്ങേറ്റം. ജീപ്പ് കോംപസ് പതിപ്പുകളിൽ ഏറ്റവും വിലകൂടിയ പതിപ്പായിരിക്കും വരാനിരിക്കുന്ന ട്രെയ്ൽ ഹോക്ക്.

കരുത്തുറ്റ ഫോർ വീൽ ഡ്രൈവ് എൻജിനാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് . വാഹനത്തിന്റെ ഈ പ്രത്യേകത തീർത്തും ഓഫ്‌റോഡ് ഡ്രൈവിങ്ങിനുവേണ്ടി തയ്യാറാക്കിയതാണ്.ഒപ്പം 2 ലിറ്റർ 4 സിലിണ്ടർ ഡീസൽ എൻജിനാണ്‌ ട്രെയ്ൽ ഹോക്കിന്റെ കരുത്ത്. 173 ബി എച്ച് പി 350 എൻ എം ടോർക്കും നൽകുന്ന എൻജിനിൽ 9 സ്‌പീഡ്‌ ഓട്ടോമാറ്റിക് ഗിയർ ബോക്‌സാണ് ഇടം നേടിയിരിക്കുന്നത് .ഇന്ത്യയിൽ 32 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഏകദേശ വില.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies