വിപണി കീഴടക്കാൻ മഹീന്ദ്ര അൾട്ടൂറാസ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വിപണി കീഴടക്കാൻ മഹീന്ദ്ര അൾട്ടൂറാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2018, 12:23 pm IST
Facebook
Twitter
WhatsAppTelegram

ടൊയോട്ടയുടെ ഫോര്‍ച്യൂണറിന് വെല്ലുവിളിയുയര്‍ത്തി മഹീന്ദ്രാ അൾട്ടൂറാസ് G4 ഇന്ത്യന്‍ വിപണിയിലെത്തി. ഇതുവരെ എക്സ്​യുവി 500 കൈയ്യടക്കിവെച്ച മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ് എസ്​യുവി പട്ടം അള്‍ട്ടൂറാസ് G4 ന് അവകാശപ്പെടാം.

ടര്‍ബ്ബോയുള്ള 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് അള്‍ട്ടൂറാസ് G4 ന് കരുത്തേകുക. എഞ്ചിന്‍ 178 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് കമ്പനിയുടെ വാഗ്ദാനം.

1,600 ആര്‍പിഎമ്മില്‍ എഞ്ചിനില്‍ നിന്നും ടോര്‍ക്ക് ഇരച്ചെത്തും. 2ഡബ്ലുയുഡി ലോ, 4ഡബ്ലിയുഡി ലോ, 4ഡബ്ലിയുഡി ഹൈ എന്നിങ്ങനെ മൂന്നു ഡ്രൈവിംഗ് മോഡുകള്‍ തിരഞ്ഞെടുക്കാം. ഇതിനുപുറമെ പ്രത്യേക വിന്റര്‍, സമ്മര്‍ ഫംങ്ഷനുകളും മോഡലിലുണ്ട്. ആഡംബരം ഉറപ്പു വരുത്തുന്ന സൗകര്യങ്ങള്‍ ധാരാളം അവകാശപ്പെടാവുന്ന മോഡലില്‍ ഡ്രൈവര്‍സീറ്റ് 8 രീതിയില്‍ ക്രമീകരിക്കാം.

7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എസി സംവിധാനം അതിവേഗം ക്യാബിന്‍ തണുപ്പിക്കും. ബൂട്ട് സ്‌പേസിന്റെ കാര്യത്തില്‍ അൾട്ടൂറാസ് പിന്നിലാവാനാണ് സാധ്യത. റിമോട്ട് ഉപയോഗിച്ച് ബൂട്ട് തുറക്കാനാകുമെന്നത് വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

അൾട്ടൂറാസിന്റെ എബിഎസ്+ഇബിഡി ബ്രേക്കിംഗ് മികവ് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഒമ്പത് എയര്‍ബാഗുകള്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. ഓണ്‍ റോഡ് 30 ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇക്കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിലാണ് മഹീന്ദ്ര അൾട്ടൂറാസ് പുറത്തിറക്കിയത്. സാങ്ങ്‌യോങ്ങ് റെക്സ്റ്റണിന്റെ രണ്ടാം തലമുറ മോഡലായി ഇന്ത്യയിലെത്തുന്ന അൾട്ടൂറാസ് വിപണി പിടിച്ചെടുക്കുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ.

Share538
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies