വിപണിയില്‍ താരം മാരുതിയുടെ ബലെനോ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വിപണിയില്‍ താരം മാരുതിയുടെ ബലെനോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2018, 05:43 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയില്‍ 20 ലക്ഷം സ്വിഫ്റ്റ് കാറുകള്‍ പുറത്തിറക്കി റെക്കോര്‍ഡ് സൃഷ്ടിച്ച മാരുതിയുടെ ഇപ്പോഴത്തെ താരം ബലെനോയാണ്.

38 മാസം കൊണ്ട് ബലെനോ അഞ്ചു ലക്ഷം യൂണിറ്റ് വില്‍പന നടത്തിയാണ് മുന്നേറ്റം തുടരുന്നത്. മാരുതിയുടെ പ്രിമിയം മുഖങ്ങളിലൊന്നാണ് ബലെനോ.

ഹാച്ച്ബാക്ക് ശ്രേണിയില്‍ മറ്റൊരു മോഡലുകളും ബലെനോയുടെ അടുത്തെത്തുന്നില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്.

മാരുതിയുടെ വിതരണ ശൃംഖലയായ നെക്‌സയിലൂടെ മാത്രമാണ് ബെലെനോ വില്‍പ്പനക്കെത്തിയത്.

5.35 ലക്ഷം മുതലാണ് ബലെനോയുടെ വിപണി വില ആരംഭിക്കുന്നത്. 4.99 ലക്ഷം രൂപവിലയില്‍ ലഭിക്കുന്ന സ്വിഫ്റ്റിനെക്കാളും സുരക്ഷയും സൗകര്യങ്ങളും അകത്തള വിശാലതയും മാറ്റുരക്കുന്ന മോഡലാണ് ബെലെനോ.

ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇരട്ട എയര്‍ബാഗുകളും മോഡലിന്റെ അടിസ്ഥാന ഫീച്ചറാണ്.

3,995 mm നീളവും 1,745 mm വീതിയും ബലെനോയ്‌ക്കുണ്ട്. വീല്‍ബേസ് 2,520 mm.

ബലെനോ ഡീസലില്‍ 27.39 കിലോമീറ്ററാണ് മാരുതി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പെട്രോള്‍ പതിപ്പില്‍
21.4 കിലോമീറ്റര്‍ മൈലേജും കാഴ്‌ച്ചവെക്കും.

മൈലേജിന് മുന്‍ഗണന നല്‍കുന്നവര്‍ക്ക് 1.3 ലിറ്റര്‍ എഞ്ചിന്‍ ഡീസല്‍ പതിപ്പ് വാങ്ങാം. ഇതിനെല്ലാം പുറമെ പ്രകടനക്ഷമതയ്‌ക്ക് പ്രാധാന്യം കല്‍പ്പിച്ചുള്ള പ്രത്യേക RS പതിപ്പും ബലെനോ ശ്രേണിയിലുണ്ട്.

ബലെനോ RS -ലുള്ള 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് 101 bhp കരുത്തും 150 ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും.

Share589
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies