തരംഗമാകാന്‍ പുതിയ വാഗണ്‍ ആര്‍: ബുക്കിംഗ് ആരംഭിച്ചു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

തരംഗമാകാന്‍ പുതിയ വാഗണ്‍ ആര്‍: ബുക്കിംഗ് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2019, 05:03 pm IST
FacebookTwitterWhatsAppTelegram

പുതുതലമുറ വാഗണ്‍ ആര്‍ന്റെ പ്രീബുക്കിംഗ് കമ്പനി ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിംഗ് ചാര്‍ജ്. ഈ മാസം 23 നാണ് വേഷപ്പകര്‍ച്ചയോടെ പുത്തന്‍ വാഗണ്‍ ആര്‍ വിപണി കീഴടക്കാന്‍ എത്തുന്നത്. 4.5 ലക്ഷം മുതല്‍ 6 ലക്ഷം രൂപ വരെയുള്ള റേഞ്ചിലാകും എക്‌സ് ഷോറൂം വിലയെന്നാണ് സൂചന.

വാഗണ്‍ ആര്‍ പുതിയ പതിപ്പിന്റെ ടീസര്‍ കമ്പനി പുറത്ത് വിട്ടു. ‘ബിഗ് ന്യൂ വാഗണ്‍ ആര്‍’ എന്ന ടാഗ് ലൈനോടെയാണ് വാഹനത്തിന്റെ അവതരണം. പുതിയ വാഗണ്‍ ആറിന്റെ ടെയില്‍ ലാമ്പ് വോള്‍വോ കാറുകളെ അനുസ്മരിപ്പിക്കുന്നു. ക്രോമിയം സ്ട്രിപ്പുള്ള വലിയ ഗ്രില്ല് പഴയ വാഗണ്‍ ആറിന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നതായി കാണാം.

പുതിയ മാതൃകയിലുള്ള ഹെഡ്‌ലൈറ്റും വീതിയുള്ള ഇന്‍ഡിക്കേറ്ററുകളും പുതിയ പതിപ്പിനെ വ്യത്യസ്തമാക്കുന്നു.

ടോള്‍ബോയ് ബോഡിയില്‍ ബോക്‌സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ ആറിന്. കരുത്തേറിയ 83 പിഎസ് പവര്‍ നല്‍കുന്ന 1.2 ലിറ്റര്‍ എഞ്ചിനിലും 68 പിഎസ് പവര്‍ നല്‍കുന്ന 1.0 ലിറ്റര്‍ എഞ്ചിനിലും വാഗണ്‍ ആര്‍ അവതരിക്കും.

മാനുവല്‍ പതിപ്പിന് പുറമെ ഓട്ടോമാറ്റിക് പതിപ്പിലും പുതിയ വാഗണ്‍ ആര്‍ ലഭ്യമാകും.

ഇന്റീരിയലിലും നിരവധി പുതുമകള്‍ അവകാശപ്പെടാനാകും. ഫ്‌ളോട്ടിംഗ് ഡാഷ്‌ബോര്‍ഡ്, മള്‍ട്ടി ഫങ്ങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്‍ഡ് സിസ്റ്റം, താരതമ്യേന വലുപ്പം കുറഞ്ഞ ഗിയര്‍ ലിവര്‍ എന്നിവയാണ് പുതിയ അവതരണം.

പുതിയ വാഗണ്‍ ആറിലെ സുരക്ഷാ സംവിധാനവും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവ പുതു അവതരണത്തെ വ്യത്യസ്തമാകുന്നു.

ആറ് പുതിയ നിറങ്ങളില്‍ പുതുതലമുറ വാഗണ്‍ ആര്‍ സ്വന്തമാക്കാം. പേള്‍ പൂള്‍സൈഡ് ബ്ലൂ, പേപ്പര്‍ നട്ട്മഗ് ബ്രൗണ്‍, മാഗ്ന ഗ്രേ, പേള്‍ ഔട്ടം ഓറഞ്ച്, സില്‍ക്കി സില്‍വര്‍, സുപ്പീരിയര്‍ വൈറ്റ് എന്നീ ആറ് പുതിയ നിറങ്ങളില്‍ വാഗണ്‍ ആര്‍ ലഭ്യമാകും.

Share1709TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies