ഇന്ത്യന്‍ നിര്‍മ്മിത ബിഎംഡബ്‌ള്യൂ X4 വിപണിയില്‍
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇന്ത്യന്‍ നിര്‍മ്മിത ബിഎംഡബ്‌ള്യൂ X4 വിപണിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2019, 02:15 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യന്‍ നിര്‍മ്മിത പുത്തന്‍ ബിഎംഡബ്‌ള്യൂ വിപണിയില്‍. ബിഎംഡബ്‌ള്യൂവിന്റെ ചെന്നൈയിലെ നിര്‍മ്മാണശാലയില്‍ നിന്നും പ്രാദേശികമായി നിര്‍മ്മിക്കുന്ന X4 പെട്രോള്‍, ഡീസല്‍ എന്നീ പതിപ്പുകളില്‍ ലഭ്യമാകും.

X4 ന്റെ വരവ് റേഞ്ച് റോവര്‍ ഇവോക്, ഔഡി Q5 , ബെന്‍സ് GLC എന്നീ മോഡലുകള്‍ക്ക് ഭീഷണിയാകും. പുതുതലമുറയിലെ X3 മോഡലിന്റെ വികസിത രൂപമെന്ന് വേണമെങ്കില്‍ പുതിയ പതിപ്പിനെ വിഷേഷിപ്പിക്കാം.

X4ല്‍ കമ്പനി CLAR അടിത്തറയാണ് വാഗ്ദാനം ചെയ്യുന്നത്. CLAR എന്നാല്‍ സ്റ്റീല്‍, അലുമിനിയം, കാര്‍ബണ്‍ ഫൈബര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു മോഡുലര്‍ പ്ലാറ്റ്‌ഫോമാണ്. 7 ശ്രേണിയിലൂടെ ബിഎംഡബ്‌ള്യൂ കമ്പനി അവതരിപ്പച്ച CLAR അടിത്തറ പുതിയ ബിഎംഡബ്‌ള്യൂ കാറുകളുടെ മുഖമുദ്രയാണ്.

പഴയപതിപ്പിനെ അപേക്ഷിച്ച് 81 mm നീളവും 37 mm വീതിയും 2019 X4 -ന് കൂടുതലുണ്ട്. വീല്‍ബേസും 54 mm കൂടുതലാണ്. അതിനാല്‍തന്നെ അകത്തള വിശാലത കൂടുതല്‍ ലഭിക്കുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു. പുതിയ മോഡലിന്റെ ബൂട്ട് കപ്പാസിറ്റിയും വര്‍ധിപ്പിച്ചിട്ടുണ്ട്.

വലിയ 19 ഇഞ്ച് അലോയ് വീലുകള്‍, ഇരട്ട എക്സ്ഹോസ്റ്റ് എന്നിവയെല്ലാം X4 ന്റെ പ്രത്യേകതകളില്‍പ്പെടും.

അഡാപ്റ്റീവ് സസ്പെന്‍ഷന്‍, വൈദ്യുത ടെയില്‍ഗേറ്റ്, പാനരോമിക് സണ്‍റൂഫ്, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 16 സ്പീക്കറുകളുടെ പിന്‍ബലത്തോടെയുള്ള ശബ്ദ സംവിധാനം, ഹെഡ്സ് അപ്പ് ഡിസ്പ്ലേ എന്നിങ്ങനെ ബിഎംഡബ്ല്യു X4 ന്റെ സവിശേഷതകള്‍ അവസാനിക്കുന്നില്ല.

ഇക്കോ പ്രോ, കംഫോര്‍ട്ട്, സ്പോര്‍ട്, സ്പോര്‍ട് പ്ലസ് എന്നിങ്ങനെ നാലു ഡ്രൈവിംഗ് മോഡുകള്‍ പുതിയ X4 -ല്‍ ഉണ്ട്.

X4 ന്റെ പ്രാഥമിക മോഡലിന്റെ വിപണി വില 60.60 ലക്ഷം രൂപയാണ്.

Share1912TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies