ഫോഡ് ഫിഗോ 2019 മോഡല്‍ പുറത്തിറങ്ങി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഫോഡ് ഫിഗോ 2019 മോഡല്‍ പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2019, 12:18 pm IST
Facebook
Twitter
WhatsAppTelegram

ഫോഡ് ഫിഗോയുടെ 2019 പതിപ്പ് പുറത്തിറക്കി. പുതിയ പതിപ്പില്‍ ബാഹ്യ അവതരണത്തില്‍ ഒട്ടേറെ പ്രത്യേകതകളോടെയാണ് അവതരണം. പുതിയ പതിപ്പിന്റെ എക്‌സ് ഷോറൂം വില 5.15 ലക്ഷം രൂപയാണ്.

ഫോഡ് ഫിഗോയുടെ പുതിയ പതിപ്പ് മൂന്ന് വകഭേദങ്ങളിലാണ് ലഭ്യമാകുന്നത്. ആമ്പിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബിഎല്‍യു എന്നീ വകഭേദങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇനി പുതിയ പതിപ്പിന്റെ ഹൈലൈറ്റ്‌സ് നോക്കിയാല്‍ ഉയര്‍ന്ന ബോണറ്റുകളിലും, മുന്‍വശത്തെ ഗ്രില്ലുകളിലും ഫോഗ് ലാമ്പിലും പ്രകടമായ മാറ്റങ്ങള്‍ കാണാനാകും. പുതുക്കിയ അലോയ് വീലുകളും ടെയില്‍ ലൈറ്റുകളും ഉയരത്തിലെ വ്യതിയാനവുമാണ് നവീകരിച്ച മോഡലില്‍.

ടൈറ്റാനിയം ബിഎല്‍യു മോഡല്‍ കുറച്ചുകൂടി സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. 15 ഇഞ്ച് അലോയ് വീലുകളും കറുത്ത മേല്‍ത്തട്ടും സ്‌പോര്‍ട്ടി ഔട്ട് ലുക്കിന് മാറ്റ് കൂട്ടുന്നു. ബിഎല്‍യു മോഡലിലെ സീറ്റുകളില്‍ നീലനിറത്തിലുള്ള തുന്നലുകളും,ബിഎല്‍യു എന്ന അക്ഷരങ്ങള്‍ കൊത്തിയിട്ടുമുണ്ട്.

2 എഞ്ചിന്‍ മോഡലുകളിലാണ് മോഡലുകള്‍ വിപണിയില്‍ ലഭ്യമാകുക. 1.2 ലിറ്റര്‍ പെട്രോളും 1.5 ലിറ്റര്‍ ഡീസല്‍ മോഡലുകളിലുമാണ് ലഭിക്കുക.

1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ മോഡല്‍ 96 ബിഎച്ച്പിയും 120 എന്‍എം ടോര്‍ഖും 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ മോഡല്‍ 100 ബിഎച്ച്പിയും 215 എന്‍എം ടോര്‍ഖും സൃഷ്ടിക്കാനാകും. 5 ഗിയര്‍ മാനുവല്‍ ഗിയറാണ് രണ്ട് മോഡലുകളിലും ഉപയോഗിക്കുന്നത്.

ടൈറ്റാനിയം ബിഎല്‍യു 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളിലും ലഭ്യമാകും. ഇത് 123 ബിഎച്ച്പിയും 170 എന്‍എം ടോര്‍ഖും സൃഷ്ടിക്കും.

ഇനി അകത്തളത്തുള്ള നവീകരണത്തില്‍ എടുത്ത് പറയത്തക്കത് 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം , സ്റ്റിയറിങില്‍ തന്നെ ഓഡിയോ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍, നാവിഗേഷന്‍ സംവിധാനങ്ങള്‍, ആറ് എയര്‍ ബാഗുകള്‍, ഹൈ സ്പീഡ് അലേര്‍ട്ടുകള്‍, സീറ്റ് ബെല്‍ട്ട് റിമൈന്‍ഡര്‍, എബിഎസ്-ഇബിഡി സംവിധാനങ്ങളും, പാര്‍ക്കിങിന് പിന്‍ ക്യാമറകളും പുതിയ പതിപ്പില്‍ അവതരിപ്പിച്ചിരിക്കുന്നു.

ഫിഗോയുടെ പുതിയ പതിപ്പ് ഹാച്ച് ബാക്ക് ശ്രേണിയില്‍ പുതു തരംഗം സൃഷ്ടിക്കുമെന്ന് തന്നെ കമ്പനി അവകാശപ്പെടുന്നു. വിപണിയില്‍ മാരുതി സ്വിഫ്റ്റിനും, ടാറ്റയുടെ ടിയാഗോയ്‌ക്കും ഹ്യുണ്ടായിയുടെ ഐ10 മാകും ഫിഗോ പുതിയ പതിപ്പിന്റെ എതിരാളി. എന്നാല്‍ പുത്തന്‍ അവതരണ ശൈലികൊണ്ടും കരുത്ത് കൊണ്ടും ഫിഗോ എതിരാളികളെ കടത്തിവെട്ടുമെന്ന് തന്നെ കരുതാം.

Share391
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies