ബ്ലൂ ലിംഗ് വിസ്മയവുമായി ഹ്യുന്‍ഡായി വെന്യൂ: ഏപ്രില്‍ 17 ന് അവതരിപ്പിക്കും
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ബ്ലൂ ലിംഗ് വിസ്മയവുമായി ഹ്യുന്‍ഡായി വെന്യൂ: ഏപ്രില്‍ 17 ന് അവതരിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2019, 04:27 pm IST
FacebookTwitterWhatsAppTelegram

സ്മാര്‍ട്ട് ഫോണ്‍ വഴി കാറിന്റെ ആകെയുള്ള നിയന്ത്രണം ഉറപ്പാക്കി ഹ്യുഡായി വെന്യൂ. ഇത് സാധ്യമാക്കുന്ന ബ്ലൂ ലിംഗ് ടെക്‌നോളജിയോടു കൂടിയാകും ഹ്യുഡായിയുടെ പുതിയ എസ്‌യുവി വെന്യൂവിന്റെ അവതരണം. 33 തരത്തിലുള്ള ഫീച്ചറുകളാണ് ബ്ലൂ ലിംഗില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ ഇന്ത്യന്‍ റോഡുകളില്‍ അനുയോജ്യമായ 10 പ്രത്യേക ഫീച്ചറുകളും ഉള്‍പ്പെടും.

കാര്‍ ഡ്രൈവിങ്ങിനിടെ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുമെന്നതാണ് ബ്ലൂ ലിംഗ് ടെക്‌നോളജിയുടെ പ്രത്യേകത.

വേഗത സംബന്ധിച്ച മുന്നറിയിപ്പുകള്‍, പാര്‍ക്കിങ് അസിസ്റ്റന്‍സുകള്‍, എത്തിപ്പെടേണ്ട സ്ഥലമോ വഴിയോ സംബന്ധിക്കുന്ന വിവരങ്ങള്‍, ഡോര്‍ ലോക്കിന്റെ നിയന്ത്രണം, ഹോണ്‍, ലൈറ്റ്, കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഇടം ക്ലിപ്തപ്പെടുത്തല്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ചുളള ക്രമപ്പെടുത്തല്‍ തുടങ്ങി ഡ്രൈവറുടെ ജോലി എളുപ്പമാക്കുന്ന വാഗ്ദാനങ്ങളാണ് ബ്ലൂ ലിംഗ് നല്‍കുന്നത്.

ഹ്യുന്‍ഡായി ഇന്ത്യന്‍ റോഡുകളിലെ ഗതാഗതസംവിധാനങ്ങള്‍ക്കനുസരിച്ച് ബ്ലൂ ലിംഗ് പരീക്ഷിച്ചെന്നും ഇത് വന്‍ വിജയമായിരുന്നെന്നും വ്യക്തമാക്കി.

ഇംഗ്ലീഷിലാണ് മുന്നറിയിപ്പുകള്‍ ലഭിക്കുന്നത്. എല്ലാ പ്രദേശങ്ങളിലുള്ള ആള്‍ക്കാര്‍ക്കും ബ്ലൂ ലിംഗിന്റെ പ്രയോജനം ലഭിക്കുന്നതിനായി സംസാരഭാഷയിലുള്ള ഇംഗ്ലീഷാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബ്ലൂ ലിംഗിന്റെ നിയന്ത്രണം സ്മാര്‍ട്ട് ഫോണ്‍ വഴി സാധ്യമാകും.

ഇന്ത്യന്‍ വിപണിക്ക് അനുയോജ്യവും പ്രായോഗികവുമായാണ് ബ്ലൂ ലിംഗിന്റെ അവതരണമെന്ന് ഹ്യുന്‍ഡായിയുടെ എംഡി സിയോണ്‍ സിയോബ് കിം പറഞ്ഞു.

വോഡാഫോണ്‍ ഐഡിയയുമായി ചേര്‍ന്നാണ് ബ്ലൂ ലിംഗിന്റെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്.

വെന്യൂ ഏപ്രില്‍ 17 ന് കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കും. ജൂണ്‍ മാസത്തോട് കൂടി ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

ഹ്യുന്‍ഡായി വെന്യു പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലും ലഭ്യമാകും. കമ്പനി പുതുതായി വികസിപ്പിച്ച 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ എന്‍ജിന്‍ യൂണിറ്റ് 110 ബിഎച്ച്പി കരുത്ത് സൃഷ്ടിക്കാനാകും.

വെന്യുവിന്റെ ഡീസല്‍ പതിപ്പില്‍ 1.4 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ യൂണിറ്റ് 89 ബിഎച്ച്പി കരുത്തും 220 എന്‍എം ടോര്‍ഖും സൃഷ്ടിക്കും. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഉള്ളത്. രണ്ട് എയര്‍ ബാഗുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മാരുതിയുടെ വിതാര ബ്രീസ, ഫോഡ് എക്കോസ്‌പോട്ട്, ടാറ്റാ നെക്‌സോണ്‍, മഹീന്ദ്ര എസ് യുവി 300 എന്നിവയ്‌ക്കാകും പുതിയ വെന്യു വിപണിയില്‍ എതിരാളിയാകുക. എട്ടു ലക്ഷം രൂപയാണ് വെന്യുവിന് വില പ്രതീക്ഷിക്കുന്നത്.

Share155TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies