വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇനി സുഗമം; ഓണ്‍ലൈനായും പുതുക്കാം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇനി സുഗമം; ഓണ്‍ലൈനായും പുതുക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2019, 10:21 am IST
FacebookTwitterWhatsAppTelegram

വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ഇനി സുഗമമാക്കാം. കേരള തൊഴില്‍ വകുപ്പിന്റെ വെബ്സൈറ്റിലാണ് ഇപ്പോള്‍ ഓണ്‍ലൈനായി (lcas.lc.kerala.gov.in) രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ സംവിധാനമുള്ളത്. സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്റെയും പുതുക്കലിന്റെയും നടപടിക്രമങ്ങള്‍ കുറേക്കൂടി എളുപ്പത്തിലാക്കാനാണ് കേരള സര്‍ക്കാരിന്റെ നൈപുണ്യം വകുപ്പ് ഇക്കഴിഞ്ഞ മാസം ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ ഉത്തരവ് പ്രകാരം വകുപ്പിന്റെ പോര്‍ട്ടലില്‍ ഓണ്‍ലൈനായി രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള നിശ്ചിത ഫീസും സ്വയം സാക്ഷ്യപ്പെടുത്തലും സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പുതുക്കല്‍ നടപടി ക്രമങ്ങള്‍ നടന്നതായി കാണിക്കും. ഈ പുതിയ നടപടി പ്രകാരം വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും പുതുക്കലിനും ലേബര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരില്ല. വിവിധ നിയമങ്ങള്‍ പ്രകാരമുള്ള ലൈസന്‍സുകളും രജിസ്ട്രേഷനുകളും അനുമതികളും ക്ലിയറന്‍സുകളും ലഭിക്കുന്നതിനുണ്ടാകുന്ന കാലതാമസം ഒഴിവാക്കി ‘ഈസ് ഓഫ് ബിസിനസ്’ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയമം.

1960ലെ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നിയമപ്രകാരം ഉദ്ദേശിക്കുന്നത് സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങളിലും കടകളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ സേവനവ്യവസ്ഥകള്‍ ക്രമീകരിക്കുക എന്നതാണ്. ഫാക്ടറി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതല്ലാതെ ഈ ആക്ട് പ്രകാരവും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഈ നിയമപരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ എടുക്കേണ്ടതും പുതുക്കേണ്ടതുമാണ്.

Share2TweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies