വാഹനനിരത്തുകള്‍ കീഴടക്കാനായി ടാറ്റയുടെ കോംപാക്ട് ട്രക്ക് ഇന്‍ട്ര എത്തുന്നു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വാഹനനിരത്തുകള്‍ കീഴടക്കാനായി ടാറ്റയുടെ കോംപാക്ട് ട്രക്ക് ഇന്‍ട്ര എത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2019, 08:52 pm IST
Facebook
Twitter
WhatsAppTelegram

ടാറ്റ എയ്‌സ് ശ്രേണിയിലെ ഏറ്റവും വലിയ വാഹനമായ ‘ ഇന്‍ട്രാ ‘ വിപണിയിലേക്ക്. മെയ് 22 ന് വാഹനവിപണി കീഴടക്കാനായി ഇന്‍ട്രാ എത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. 1.1 ടണ്‍ ഭാരവാഹക ശേഷിയുള്ള ആധുനിക കോംപാക്ട് ട്രക്കാണ് ഇന്‍ട്രാ.

ആധുനിക സൗകര്യങ്ങളും രൂപഭംഗിയും കരുത്തും ഒരുപോലെ സമ്മേളിക്കുന്ന പ്രീമിയം ടഫ് എന്ന ആശയത്തിലൂന്നിയാണ് വാഹനത്തിന്റെ രൂപകല്‍പന. ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതു പോലെയുള്ള ക്രോമിയം സ്ലാറ്റുകളും ഹെഡ്‌ലൈറ്റും ഗ്രില്ലും ഇന്‍ട്രായുടെ രൂപഭംഗി വര്‍ധിപ്പിക്കുന്നു.

70 എച്ച് പി കരുത്തുള്ള 1396 സിസി എഞ്ചിന്‍ 69 ബിഎച്ച്പി പവറും 140 ടോര്‍ക്കും ഉത്പാദിപ്പിക്കും.4316 എംഎ നീളവും 1639 എംഎ വീതിയും 1919 എംഎ ഉയരവുമുള്ള വാഹനത്തിന്റെ ലോഡ് കപ്പാസിറ്റി 1100 കിലോഗ്രാമാണ്.

ഗിയര്‍ ഷിഫ്റ്റ് അഡ്വൈസർ  സംവിധാനമാണ് ഇന്‍ട്രായുടെ മറ്റൊരു ആകര്‍ഷണം. ഗിയര്‍ ഷിഫ്റ്റ് അഡ്വൈസർ ഉള്ള ആദ്യ വാണിജ്യവാഹനമാണ് ഇന്‍ട്രാ. ശരിയായ ഗിയര്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഗിയര്‍ ഷിഫ്റ്റ് അഡ്വൈസർ വാഹനത്തിന്റെ മൈലേജ് ഉയര്‍ത്താന്‍ സഹായിക്കും.

റേഡിയോ, യുഎസ്ബി എന്നിവയുള്ള മ്യൂസിക് സിസ്റ്റം, എസി, കിടന്നു വിശ്രമിക്കാന്‍ സൗകര്യമുള്ള പരന്ന സീറ്റ്, വിശാലമായ ക്യാബിന്‍ എന്നിവയും ഇന്‍ട്രയെ മികവുറ്റതാക്കുന്നു. 14 ഇഞ്ച് റേഡിയല്‍ ടയറും, 8.2 x 5.3 അടി വിസ്തീര്‍ണ്ണവുമുള്ള വിശാലമായ ലോഡ് ഏരിയയുമുള്ള ഇന്‍ട്രയ്‌ക്ക് 2 വര്‍ഷം അഥവാ 70,000 കിലോമീറ്ററാണ് വാറന്റി. വാഹനത്തിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies