മാരുതി ബ്രെസയുടെ പെട്രോള്‍ മോഡല്‍ 2020 ആദ്യവാരം എത്തും
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

മാരുതി ബ്രെസയുടെ പെട്രോള്‍ മോഡല്‍ 2020 ആദ്യവാരം എത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2019, 09:49 am IST
FacebookTwitterWhatsAppTelegram

മാരുതി ബ്രെസയുടെ പോരായ്മയെല്ലാം അകറ്റി പെട്രോള്‍ മോഡലുമായി വാഹനം നിരത്തിലിറങ്ങാന്‍ ഒരുങ്ങുന്നു. 2020 ആദ്യവാരം തന്നെ മാരുതി ബ്രെസയുടെ പെട്രോള്‍ മോഡലുകള്‍ എത്തും. മാരുതി ബ്രെസയ്‌ക്ക് പെട്രോള്‍ വാഹനങ്ങള്‍ ഇല്ലായെന്ന പോരായ്മ പരിഹരിച്ചാണ് കംപ്ലീറ്റ് കോംപാക്ട് എസ്‌യുവി ആക്കാനൊരുങ്ങുന്നത്. 2016-ലാണ് ബ്രെസയുടെ ഡീസല്‍ വാഹനം പുറത്തിങ്ങിയത്. മൂന്ന് വര്‍ഷമായി പെട്രോള്‍ എന്‍ജിന്‍ എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് വാഹനങ്ങള്‍ മാറുന്നതിന് മുന്നോടിയായി ബ്രസയുടെ പെട്രോള്‍ മോഡല്‍ എത്തിക്കുമെന്നാണ് പുതിയ റിപ്പപോര്‍ട്ടുകള്‍.

നിലവില്‍ ഫിയറ്റ് വികസിപ്പിച്ച 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ബ്രെസയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പകരം മാരുതി നിര്‍മിച്ച 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ബ്രസയില്‍ നല്‍കുമെന്ന് മാരുതി മുമ്പ് തന്നെ അറിയിച്ചിട്ടുള്ളത്. ഇപ്പോള്‍ ബിഎസ്-4 നിലവാരത്തില്‍ എത്തിച്ചിരിക്കുന്ന ഈ വാഹനം ബിഎസ്-6 ലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 82 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമായിരിക്കും 1.2 ലിറ്റര്‍ കെ-സീരിയസ് പെട്രോള്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാനുവല്‍, ഓട്ടോമെറ്റിക് ഗിയര്‍ബോക്‌സ് രണ്ട് എന്‍ജിനുകളിലും നല്‍കും.

ബ്രെസയുടെ പ്രധാന എതിരാളികളായ മഹീന്ദ്ര എക്‌സ്‌യുവി 300, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു എന്നീ വാഹനങ്ങളെല്ലാം പെട്രോള്‍ എന്‍ജിനിലും എത്തുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് മാരുതിയുടെ ഈ തീരുമാനം എന്നും സൂചനയുണ്ട്.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies