വിപണി പിടിക്കാന്‍ മാരുതി; 7 സീറ്റര്‍ വാഗണ്‍ ആര്‍ ജൂണില്‍ എത്തും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വിപണി പിടിക്കാന്‍ മാരുതി; 7 സീറ്റര്‍ വാഗണ്‍ ആര്‍ ജൂണില്‍ എത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2019, 09:36 pm IST
Facebook
Twitter
WhatsAppTelegram

മാരുതിയുടെ ജനപ്രിയ വാഹനങ്ങളില്‍ എക്കാലത്തും മുന്‍പന്തിയിലാണ് വാഗണ്‍ ആറിന്റെ സ്ഥാനം. മാരുതി പുതുതായി അവതരിപ്പിക്കുന്ന 7 സീറ്റര്‍ വാഹനം ജൂണോടെ നിരത്തിലിറങ്ങുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. എര്‍ട്ടിഗക്ക് പിന്നാലെയെത്തുന്ന മാരുതിയുടെ വാഗണ്‍ ആര്‍ എം.പി.വി (മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വെഹിക്കിള്‍) ആയിട്ടായിരിക്കും വിപണിയിലെത്തുക. കുടുംബങ്ങളുടെ പ്രിയപ്പെട്ട വാഹനമെന്ന വിശേഷണത്തോടെയാണ് വാഗണ്‍ ആര്‍ പുതിയ വാഹനം അവതരിപ്പിക്കാനൊരുങ്ങുന്നത്.

രൂപത്തില്‍ വലിയ മാറ്റമില്ലാതെ നിലവിലുള്ള വാഹനത്തേക്കാള്‍ നീളം കൂട്ടി 7 പേര്‍ക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പഴയ വാഗണ്‍ ആറിലെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും പുതിയ വാഹനത്തിലും ഉണ്ടാവുകയെന്നാണ് വിവരം. 82 ബി.എച്ച്.പി കരുത്തും 113 എന്‍.എം ടോര്‍ക്കും എഞ്ചിന്‍ നല്‍കുന്നു. അഞ്ച് സ്പീഡ് മാനുവലിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും വാഹനത്തിന്റെ സവിശേഷതയാണ്.

രണ്ട് വര്‍ഷം മുന്‍പാണ് വാഗണ്‍ അര്‍ 7 സീറ്റര്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. ഇന്തോനേഷ്യയില്‍ അന്ന് അവതരിപ്പിക്കപ്പെട്ട വാഹനത്തിന് ആര്‍3 എന്നായിരുന്നു പേര്. ഈ വാഹനമാകും പുതിയ മാറ്റങ്ങളോടെ ഇന്ത്യന്‍ നിരത്തുകളിലെത്തുക. റെനോക്കും ഡാറ്റ്‌സണും പിന്നാലെ മാരുതിയും എ.പി.വി ശ്രേണിയിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരിക്കുകയാണ്.

1999-ല്‍ നിരത്തിലിറങ്ങിയ വാഗണ്‍ ആര്‍ കഴിഞ്ഞ 20 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന 5 കാറുകളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാണ് 7 സീറ്റര്‍ വാഗണ്‍ ആര്‍ വിപണിയിലെത്തുക.

Share769
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies