ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ഹ്യുണ്ടായി വെന്യു എത്തി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ഹ്യുണ്ടായി വെന്യു എത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2019, 07:12 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ ആദ്യ കണക്റ്റഡ് എസ്‌യുവിയായ വെന്യു വിപണിയില്‍. പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലും ലഭ്യമാകുന്ന വെന്യുവിന്റെ വില 6.50 ലക്ഷം മുതല്‍ 11.10 ലക്ഷം വരെയാണ്.

1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് 6.50 ലക്ഷവും 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോഡലിന് 8.21, 9.54, 10.60 എന്നിങ്ങനെയാണ് വില. ഡീസല്‍ മോഡലുകള്‍ക്ക് 7.75, 8.45, 9.80, 10.84 എന്നിങ്ങനെയാണ് വില. ബുക്കിംഗ് ആരംഭിച്ച ആദ്യദിനം തന്നെ 2000 ആളുകളാണ് വെന്യു ബുക്ക് ചെയ്തത്.

ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, എയര്‍ പ്യൂരിഫയര്‍, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, കോര്‍ണറിങ് ലാമ്പ് എന്നിവയെല്ലാം വെന്യുവിന്റെ സവിശേഷതകളാണ്.

വെന്യുവിന്റെ ഡീസല്‍ പതിപ്പില്‍ 1.4 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ യൂണിറ്റ് 89 ബിഎച്ച്പി കരുത്തും 220 എന്‍എം ടോര്‍ഖും സൃഷ്ടിക്കും. ആറു സ്പീഡ് ഗിയര്‍ബോക്സാണ് ഉള്ളത്. രണ്ട് എയര്‍ ബാഗുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

യാത്രികരുടെ സുരക്ഷയ്‌ക്കും വാഹനത്തിന്റെ സെക്യൂരിറ്റിക്കും പ്രാധാന്യം നല്‍കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. സ്മാര്‍ട്ട് കണക്റ്റഡ് എസ്യുവി വെന്യുവിലെ പ്രധാന ആകര്‍ഷണമാണ് ബ്ലുലിങ്ക് കണക്റ്റിവിറ്റി ടെക്‌നോളജി. ഓട്ടോ ക്ലാഷ് നോട്ടിഫിക്കേഷന്‍, തല്‍സമയ ട്രാഫിക് അപ്‌ഡേറ്റുകള്‍, എമര്‍ജെന്‍സി അസിസ്റ്റ്, റോഡ് സൈഡ് അസിസ്റ്റ്, സ്റ്റോളന്‍ വെഹിക്കിള്‍ ട്രാക്കിങ് തുടങ്ങി 33 തരം ഫീച്ചറുകള്‍ ഈ സാങ്കേതികവിദ്യയില്‍ അടങ്ങിയിട്ടുണ്ട്.

മാരുതിയുടെ വിതാര ബ്രെസ, ഫോഡ് എക്കോസ്പോട്ട്, ടാറ്റാ നെക്സോണ്‍, മഹീന്ദ്ര എസ്യുവി 300 എന്നിവയ്‌ക്കാകും പുതിയ വെന്യു വിപണിയില്‍ എതിരാളിയാകുക.

Share288
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies