സുരക്ഷയില്‍ മുന്‍ നിരയില്‍; ബോംബിട്ടാലും തകരില്ല; അറിയാം പ്രധാനമന്ത്രിയുടെ റേഞ്ച് റോവറിന്റെ പ്രത്യേകതകള്‍
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സുരക്ഷയില്‍ മുന്‍ നിരയില്‍; ബോംബിട്ടാലും തകരില്ല; അറിയാം പ്രധാനമന്ത്രിയുടെ റേഞ്ച് റോവറിന്റെ പ്രത്യേകതകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2019, 04:00 pm IST
FacebookTwitterWhatsAppTelegram

എല്ലാവിധ സുരക്ഷ സജ്ജീകരണങ്ങളും ഉള്‍പ്പെട്ട വാഹനമാണ് റേഞ്ച് റോവര്‍. സുരക്ഷയില്‍ മുന്‍നിരയിലെ വാഹനമായതിനാല്‍ റേഞ്ച് റോവര്‍ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്. എല്ലാവരേയും ആകര്‍ഷിക്കുന്ന വാഹനമാണ് റേഞ്ച് റോവര്‍.

വിപണിയില്‍ LWB വോഗ് LWB വോഗ് SE വകഭേദങ്ങളിലാണ് റേഞ്ച് റോവര്‍ ലഭിക്കുന്നത്. 3.0 ലിറ്റര്‍ ശേഷിയുള്ള v6 സൂപ്പര്‍ചാര്‍ജിംഗ് പെട്രോള്‍ എഞ്ചിനാണ് റേഞ്ച് റോവറിന്. 6,500 ആര്‍പിഎമ്മില്‍ 335 ബിഎച്ച്പി കരുത്തും 3,500-5000 ആര്‍പിഎമ്മില്‍ 450 എന്‍എം ടോര്‍ക്കും ഉള്ളതാണ്.

ടെറൈന്‍ റെസ്പോണ്‍സ്, ഓള്‍-ടെറൈന്‍ പ്രോഗ്രസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനം, ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക്ക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇല്കട്രിക്ക് പാര്‍ക്കിംഗ് ബ്രേക്ക്, ഇലക്ട്രണിക്ക് സ്റ്റബിലിറ്റി പ്രോഗ്രാം, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ഇലക്ട്രോണിക്ക് എയര്‍ സസ്പെന്‍ഷന്‍ എന്നീ ഫീച്ചറുകള്‍ എസ്യുവിയിലുണ്ട്. ആക്ടിവ് സ്പീഡ് ലിമിറ്റര്‍, ഇലക്ട്രോണിക്ക് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓട്ടോമാറ്റിക്ക് ആക്സസ് ഹൈറ്റ്, റോള്‍ സ്റ്റബിലിറ്റി, ഇലക്ട്രോണിക്ക് പവര്‍ അസിസ്റ്റഡ് സ്റ്റിയറിംഗ്, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നീ സവിശേഷതകളും റേഞ്ച് റോവര്‍ വോഗ് LWB-യില്‍ ലഭ്യമാണ്.

8 സ്പീഡാണ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം തൊടാന്‍ വെറും 7.8 സെക്കന്‍ഡുകള്‍ മാത്രം മതി എസ്യുവിയ്‌ക്ക്. മണിക്കൂറില്‍ 209 കിലോമീറ്ററാണ് എസ്യുവിയുടെ പരമാവധി വേഗം. നിലവില്‍ റേഞ്ച് റോവര്‍ LWB വോഗിന് 1.92 കോടി രൂപയും റേഞ്ച് റോവര്‍ LWB വോഗ് SEയ്‌ക്ക് 2.11 കോടി രൂപയുമാണ് എക്സ്ഷോറൂം വില.

Share15TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies