ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എംജി ഹെക്ടര്‍ ജൂണ്‍ 4 മുതല്‍ ബുക്ക് ചെയ്യാം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എംജി ഹെക്ടര്‍ ജൂണ്‍ 4 മുതല്‍ ബുക്ക് ചെയ്യാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2019, 10:06 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എംജി ഹെക്ടറിന്റെ ബുക്കിംഗ് ജൂണ്‍ 4 മുതല്‍ ആരംഭിക്കും. രാജ്യത്തെ 120 എംജി സെന്ററുകള്‍ വഴിയും കമ്പനി വെബ്‌സൈറ്റ് വഴിയും ഹെക്ടര്‍ ബുക്ക് ചെയ്യാം. ജൂണ്‍ പകുതിയോടെ ഹെക്ടര്‍ വിപണിയിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

4655 മില്ലിമീറ്റര്‍ നീളം, 1855 മില്ലിമീറ്റര്‍ വീതി, 1760 മില്ലിമീറ്റര്‍ ഉയരം, 2750 മില്ലിമീറ്റര്‍ വീല്‍ബേസ്, 192 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് ഹെക്ടറിന്റെ ഫീച്ചറുകള്‍. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകളാണ് ഹെക്ടര്‍ എന്‍ജിനുകളുടെ പ്രത്യേകത.

പെട്രോളില്‍ മാനുവല്‍ ട്രാന്‍സ്മിഷനാണ്. 1.5 ലിറ്റര്‍ പെട്രോളില്‍ സിക്‌സ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. ഇതിലെ എന്‍ജിന് ചെറിയ വൈദ്യുതമോട്ടോറും ബാറ്ററിയുമുണ്ടാകും. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള വണ്ടിയില്‍ നല്‍കിയിട്ടുണ്ട്. 140 എച്ച്.പി.യാണ് ഈ പെട്രോള്‍ എന്‍ജിന്റെ കരുത്ത്.

14.1 കിലോമീറ്ററാണ് മൈലേജ് പറയുന്നത്. കപ്പ് ഹോള്‍ഡറുള്ള പിന്‍ ആം റെസ്റ്റ്, സ്‌റ്റോറേജുള്ള ഡ്രൈവര്‍ ആം റെസ്റ്റ്, കൂള്‍ഡ് ഗ്ലൗവ്‌ബോക്‌സ്, പിന്‍ എ.സി. വെന്റുകള്‍, പാര്‍ക്കിങ് സെന്‍സറുകള്‍, നാലു ടയറുകളിലും ഡിസ്‌ക് ബ്രേക്ക്, മിററുകളില്‍ എല്‍.ഇ.ഡി. ഇന്‍ഡിക്കേറ്ററുകള്‍, ഇ.ബി.ഡി., ബ്രേക്ക് അസിസ്റ്റ്, സ്‌റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഇതിലുണ്ട്.

സ്മാര്‍ട്ട്‌ഫോണ്‍ മുഖേന വാഹനത്തിന്റെ നിയന്ത്രണം സാധ്യമാകും. ഏഴ് ഇഞ്ച് മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയും ഇതില്‍ അധികമായി വരുന്നുണ്ട്. സ്റ്റാര്‍ട്ട്, സ്‌റ്റോപ്പ് ബട്ടണ്‍, കീലെസ് എന്‍ട്രി, ആറുവിധത്തില്‍ ക്രമീകരിക്കാവുന്ന െ്രെഡവര്‍സീറ്റ്, പവര്‍ മിററുകള്‍, 17 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍ എന്നിവ ഇതിന്റെ ഭാഗമാകുന്നു. നാല് വേരിയന്റുകളിലാണ് ഹെക്ടര്‍ വരുന്നത്. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്.

15 മുതല്‍ 20 ലക്ഷം വരെയാണ് ഹെക്ടറിന് വില പ്രതീക്ഷിക്കുന്നത്.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies