ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ടൊയോട്ട ഗ്ലാന്‍സ എത്തി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ടൊയോട്ട ഗ്ലാന്‍സ എത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2019, 05:37 pm IST
FacebookTwitterWhatsAppTelegram

സുസുക്കി ടൊയോട്ട കമ്പനിയുടെ പുതിയ കൂട്ടുകെട്ടിന്റെ ഭാഗമായ ബലോനോയുടെ ടൊയോട്ട വേര്‍ഷനായ ഗ്ലാന്‍സ വിപണിയിലെത്തി. ഇരുകമ്പനികളുടെയും കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ആദ്യ വാഹനമായ ടൊയോട്ട ഗ്ലാന്‍സ നാല് വകഭേദങ്ങളിലായാണ് പുറത്തിറങ്ങിയത്. ഡിസൈനിങ്ങിലും വലിപ്പത്തിലും സൗകര്യത്തിലും ബലേനൊയ്‌ക്ക് തുല്യനായ ഗ്ലാന്‍സയുടെ വില 7.29 ലക്ഷം മുതലാണ് ആരംഭിക്കുന്നത്.

അടിസ്ഥാന വകഭേദമായ ജിയുടെ മാനുവല്‍ പതിപ്പിന് 7.68 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 8.37 ലക്ഷം രൂപയുമാണ്. ഉയര്‍ന്ന വകഭേദമായ വി മാനുവലിന് 7.68 ലക്ഷം രൂപയും സിവിടിയ്‌ക്ക് 9 ലക്ഷം രൂപയുമാണ് വില. ടൊയോട്ടയുടെ എക്‌സ്‌ക്ലൂസീവ് ആക്‌സസറീസുകളായ സ്മാര്‍ട്ട്‌ഫോണ്‍ ആപ്, ടൊയോട്ട എക്‌സ്പ്രസ് സര്‍വീസസ്, റോഡ്‌സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയവ ഗ്ലാന്‍സയുടെ ഫീച്ചറാണ്.

83 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ കെ 12 സി എഞ്ചിനാണ് ഗ്ലാന്‍സയുടെ ജി വകഭേദത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 89.7 കരുത്തുള്ള 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് ജി സിവിടിയിലും വി വകഭേദത്തിലും വി സിവിടിയിലും ഉപയോഗിച്ചിരിക്കുന്നത്. ബിഎസ് 6 ശ്രേണിയിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്.

മാരുതി ബലേനൊയിലെ വലിയ ഗ്രില്ല് ഗ്ലാന്‍സയില്‍ ഇല്ല. പക്ഷേ ഗ്ലാന്‍സയെ കൂടുതല്‍ സ്‌റ്റൈലിഷാക്കി വലിയ എയര്‍ഡാമും സ്‌പോര്‍ട്ടി ബമ്പറും നീളമേറിയ ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പും ടൊയോട്ട ലോഗോയുമുണ്ട്. ടെയില്‍ ഗേറ്റിന്റെ മധ്യഭാഗത്ത് ടൊയോട്ടയുടെ ലോഗോയും ഇടത് സൈഡില്‍ ഗ്ലാന്‍സ ബാഡ്ജിങ്ങും വലത് വശത്ത് വേരിയന്റും മാര്‍ക്കിങ്ങുമാണ് പിന്നിലെ മാറ്റം.

ബലേനോയിലെ അതേ അലോയി വീലുകളും, അതെ ക്യാബിനും തന്നെയാണ് ഗ്ലാന്‍സയിലും ഉള്ളത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ങ്ഷനിങ്ങ് സ്റ്റിയറിങ്ങ് വീല്‍ എന്നിവയും വാഹനത്തിലുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് എന്നിങ്ങനെയുള്ള സുരക്ഷ സംവിധാനങ്ങളും ഗ്ലാന്‍സയില്‍ ഉണ്ട്.

 

Share195TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies