ഡ്രൈവറില്ലാതെയും ഇനി ഊബര്‍ സഞ്ചരിക്കും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഡ്രൈവറില്ലാതെയും ഇനി ഊബര്‍ സഞ്ചരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2019, 11:46 am IST
Facebook
Twitter
WhatsAppTelegram

ഇനി ഊബര്‍ നിങ്ങളെ തേടിയെത്തും ഡ്രൈവര്‍ ഇല്ലാതെ തന്നെ. വോള്‍വോയും ഊബറും സംയുക്തമായി നിര്‍മ്മിച്ച സ്വയം നിയന്ത്രിത കാര്‍ വാഷിംഗ് ടണ്ണില്‍ പുറത്തിറക്കി. പ്രതിവര്‍ഷം പത്ത് ലക്ഷത്തോളം ആളുകളാണ് കാര്‍ അപകടങ്ങളില്‍ കൊല്ലപ്പെടുന്നത്. ഡ്രൈവര്‍ ഇല്ലാതെ സ്വയം ഓടുന്ന വാഹനങ്ങള്‍ നിരത്തിലെത്തിയാല്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും എന്ന ലക്ഷ്യത്തോടെയാണ് വോള്‍വോയും-ഉൗബറും സെല്‍ഫ് ഡ്രൈവിംഗ് കാര്‍ നിരത്തിലെത്തിക്കുന്നത്.

2016ലാണ് ഇരുകമ്പനികളും സ്വയം നിയന്ത്രിത കാറുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. 2020 ഓടെ വാഹനം ജനമധ്യത്തിലേക്ക് എത്തിക്കാനാണ് പദ്ധതി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിരവധി സെല്‍ഫ് ഡ്രൈവിംഗ് പ്രോട്ടോട്ടൈപ്പ് പരീക്ഷിക്കാന്‍ വോള്‍വോ- ഊബര്‍ കൂട്ടുകെട്ടിന് സാധിച്ചിരുന്നു.

വോള്‍വോ കമ്പനിയുടെ അടിസ്ഥാന മോഡലില്‍ ഊബര്‍ വികസിപ്പിച്ചെടുത്ത ഓട്ടോണോമസ് ഡ്രൈവിംഗ് സംവിധാനം കൊണ്ടുവരാനാണ് ഇരുകമ്പനികളും ലക്ഷ്യമിടുന്നത്. ഊബറിന്റെ സെല്‍ഫ് ഡ്രൈവിംഗ് സിസ്റ്റം ഉപയോഗിച്ചാണ് വോള്‍വോ എക്‌സ്.സി 90 എസ്‌യുവി ഡ്രൈവര്‍ ഇല്ലാതെ സ്വയം നിയന്ത്രിച്ച് ഓടുക.

വാഹനത്തിന് മുകളിലെ സെന്‍സര്‍ വഴിയാണ് ഡ്രൈവര്‍ ഇല്ലാതെ വാഹനം ഓടിക്കാന്‍ സാധിക്കുന്നത്. ബ്രേക്കിംഗ്, സ്റ്റിയറിംഗ്, ബാറ്ററി എന്നിവ ബാക്ക്അപ്പ് സിസ്റ്റമായി വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. സെല്‍ഫ് ഡ്രൈവിംഗ് ആയതിനാല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ഈ ബാക്ക്അപ്പ് സിസ്റ്റം ഉപയോഗിച്ച് വാഹനം നിര്‍ത്താന്‍ സാധിക്കും.

Share222
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies