ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ ഇനി ഷോറൂമില്‍ പോകണ്ട; വാഹനം വീട്ടിലെത്തിക്കാന്‍ ഒരുങ്ങി ഹീറോ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ ഇനി ഷോറൂമില്‍ പോകണ്ട; വാഹനം വീട്ടിലെത്തിക്കാന്‍ ഒരുങ്ങി ഹീറോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2019, 11:17 pm IST
Facebook
Twitter
WhatsAppTelegram

ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ ഇനി ഷോറൂമില്‍ പോകേണ്ട കാര്യമില്ല. ഭക്ഷ്യവസ്തുക്കളും മറ്റ് സാധനങ്ങളും ഓണ്‍ലെനായി ഓര്‍ഡര്‍ ചെയ്ത് വീട്ടിലെത്തിക്കുന്നത് പോലെ ഇരുചക്രവാഹനങ്ങളും വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിയ്‌ക്ക് തുടക്കം കുറിച്ച് ഹീറോ മോട്ടോ കോര്‍പ്പ്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മുംബൈ, നോയിഡ, ബംഗളുരു എന്നീ നഗരങ്ങളിലാണ് സേവനം ലഭ്യമാകുക. ഏതാനം മാസങ്ങള്‍ക്കകം പദ്ധതി രാജ്യത്തെ 25 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.

349 രൂപ അധികം നല്‍കിയാല്‍ പുത്തന്‍ ഇരുചക്ര വാഹനം വീട്ടിലെത്തിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഹീറോയുടെ ഇ വാണിജ്യ പോര്‍ട്ടല്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഉപഭോക്താവിന് ഇഷ്ടമുള്ള ഇരുചക്ര വാഹനം തെരഞ്ഞെടുക്കാനുള്ള അവസരമാണ് പോര്‍ട്ടല്‍ നല്‍കുന്നത്. ഇഷ്ടപ്പെട്ട മോഡലും കളറും തെരഞ്ഞെടുക്കാം. പിന്നീട് വാഹനം ഡെലിവറി ചെയ്യാനായി സംസ്ഥാനം, നഗരം, ഡീലര്‍ഷിപ്പ് തുടങ്ങിയവ തെരഞ്ഞെടുക്കണം.

അഡ്വാന്‍സ് മാത്രം നല്‍കിയോ മുഴുവന്‍ തുക അടച്ചോ വാഹനം ബുക്ക് ചെയ്യാം. ഉപഭോക്താവിന്റെ വീട്ടിലെത്തി വാഹന രജിസട്രേഷനുള്ള രേഖകള്‍ വാങ്ങാനുള്ള സംവിധാനവും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞ ശേഷം വാഹനം ഉപഭോക്താവിന്റെ വീട്ടില്‍ എത്തിച്ചു നല്‍കും.

ഇ കൊമേഴ്‌സ് വിഭാഗത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ വാഹനനിര്‍മ്മാതാക്കളാണ് ഹീറോ മോട്ടോര്‍ കോര്‍പ്പ്. വീടിന് പകരം ഉപഭോക്താവ് ആവശ്യപ്പെടുന്ന വിലാസത്തില്‍ വാഹനം എത്തിച്ചു നല്‍കും.

Share94
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies