കേരളത്തിലെ പ്രളയദുരന്തത്തെത്തുടർന്ന് ബലി പെരുന്നാൾ ആഘോഷങ്ങൾ മാറ്റിവെച്ച് പ്രവാസികൾ. വിവിധ സംഘടനകളും ആളുകളുമെല്ലാം നടത്താനിരുന്ന ആഘോഷ പരിപാടികളാണ് ഒഴിവാക്കിയിരിക്കുന്നത്.
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf UAE

കേരളത്തിലെ പ്രളയദുരന്തത്തെത്തുടർന്ന് ബലി പെരുന്നാൾ ആഘോഷങ്ങൾ മാറ്റിവെച്ച് പ്രവാസികൾ. വിവിധ സംഘടനകളും ആളുകളുമെല്ലാം നടത്താനിരുന്ന ആഘോഷ പരിപാടികളാണ് ഒഴിവാക്കിയിരിക്കുന്നത്.

Janam Web Desk by Janam Web Desk
Aug 10, 2019, 11:59 pm IST
TOPSHOT - View of a flooded area is pictured in the north part of Kochi, in the Indian state of Kerala on August 18, 2018. - Rescuers in helicopters and boats fought through renewed torrential rain on August 18 to reach stranded villages in India's Kerala state as the toll from the worst monsoon floods in a century rose above 320 dead. (Photo by - / AFP)        (Photo credit should read -/AFP/Getty Images)

TOPSHOT - View of a flooded area is pictured in the north part of Kochi, in the Indian state of Kerala on August 18, 2018. - Rescuers in helicopters and boats fought through renewed torrential rain on August 18 to reach stranded villages in India's Kerala state as the toll from the worst monsoon floods in a century rose above 320 dead. (Photo by - / AFP) (Photo credit should read -/AFP/Getty Images)

FacebookTwitterWhatsAppTelegram

പ്രളയത്തെത്തുടർന്ന്  ദുരിതമനുഭവിക്കുന്ന കേരള ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പെരുന്നാൾ ആഘോഷങ്ങൾ മാറ്റിവെച്ചിരിക്കുകയാണ് പ്രവാസികൾ. സംഘടനകളും ആളുകളുമെല്ലാം ആഘോഷം  മാറ്റിവച്ച്  നാട്ടിലെ സഹോദരങ്ങൾക്ക് തങ്ങളാലാവും വിധം പറ്റുന്നതെല്ലാം ചെയ്യുന്ന തിരക്കിലാണ്.അബുദാബിയിലെ ഔദ്യോഗിക സംഘടനകളായ  കേരളാ സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ എന്നിവയെല്ലാം ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ  മാറ്റിവച്ചതായി ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. കേരളം  അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തെ മറികടക്കാൻ പ്രവാസ ലോകത്ത് നടക്കുന്ന ശ്രമങ്ങൾക്ക് മുഴുവൻ ആളുകളും പിന്തുണയുമായി രംഗത്തുണ്ട്.കഴിഞ്ഞ വർഷത്തെ പ്രളയസമയത്ത് പ്രവാസി സമൂഹം നാട്ടിലേക്ക് ആവശ്യമായ നിരവധി വസ്തുക്കൾ ശേഖരിക്കുകയും എത്തിക്കുകയുമുണ്ടായിരുന്നു.ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ദുരിതബാധിതർക്കു വേണ്ടി സാധനസാമഗ്രികൾ സമാഹരിക്കാൻ ആരംഭിച്ചിട്ടുണ്ട്.

Share6TweetSendShare

More News from this section

സംഘടിതമായി ഭിക്ഷാടനം നടത്തി; 41അറബ് പൗരന്മാരെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ

ദുബായ് മെട്രോ ബ്ലൂ ലൈൻ; എന്ന് തുറക്കും, തീയതി പ്രഖ്യാപിച്ചു; പത്ത് ലക്ഷം യാത്രക്കാർക്ക് പ്രയോജനം

കനത്ത ചൂടിൽ യാത്രക്കാർക്ക് ആശ്വാസം; ശീതീകരിച്ച 893 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു, സുഹൃത്ത് പിടിയിൽ

പാകിസ്താന് വീണ്ടും കരണത്തടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ, ആവശ്യം നിരസിച്ചു!

More Gulf News

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies