കനത്ത ചൂടിൽ യാത്രക്കാർക്ക് ആശ്വാസം; ശീതീകരിച്ച 893 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

കനത്ത ചൂടിൽ യാത്രക്കാർക്ക് ആശ്വാസം; ശീതീകരിച്ച 893 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 11:17 am IST
FacebookTwitterWhatsAppTelegram

ദുബായ്: കനത്ത ചൂടിൽ യാത്രക്കാർക്ക് ആശ്വാസം പകരാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ദുബായിലെ 622 സ്ഥലങ്ങളിലാണ് ശീതികരിച്ച 893 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സജ്ജമാക്കിയിരിക്കുന്നത് . എല്ലാ കേന്ദ്രങ്ങളും പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്ന് ക്യാമ്പയിനിലൂടെ അധികൃതർ ഉറപ്പുവരുത്തി.

മാർച്ചിൽ ആരംഭിച്ച ഇവയുടെ പരിശോധന 2025ന്റെ രണ്ടാം പാദം വരെ തുടരുമെന്ന് ആർ‌.ടി.എ അറിയിച്ചു . 24 മണിക്കൂറും എ.സി ഷെൽറ്ററുകളുടെ കാര്യക്ഷമത ഉറപ്പാക്കാനും, സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയാൽ ഉടനടി തിരുത്തൽ നടപടികൾ സ്വീകരിക്കാനും, ബസുകളുടെ വരവും പുറപ്പെടലും സംബന്ധിച്ച തത്സമയ വിവരങ്ങൾ നൽകുന്ന ഡിജിറ്റൽ ഡിസ്പ്ലേ സ്ക്രീനുകളുടെ പ്രവർത്തന ക്ഷമത ഉറപ്പാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഇതോടൊപ്പം, പൊതുജനാരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ഷെൽറ്ററുകൾ പരിപാലിക്കാൻ തുടർച്ചയായ ക്ലീനിംഗ്, സാനിറ്റൈസേഷൻ പട്രോളിംഗുകൾ വിന്യസിച്ചിട്ടുണ്ട്. ആർ.ടി.എ ദുബായ് ആപ്പിൽ ലഭ്യമായ ‘മദീനത്തി’ സേവനത്തിലൂടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാവുന്നതാണ്. ഏറെ ആകർഷകവും ഉപഭോക്തൃ സൗഹൃദപരവുമായ രീതിയിൽ രൂപകൽപന ചെയ്ത കാത്തിരിപ്പ് കേന്ദ്രങ്ങൾ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളാണ് ഉറപ്പുനൽകുന്നത്.

Tags: Dubai bus stop
ShareTweetSendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies