അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 01:15 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി: അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ പിഴശിക്ഷ ചുമത്തുമെന്ന് അബുദാമി നിയമസഭാ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് ആദ്യഘട്ടത്തിൽ 2000 ദിർഹമാണ് പിഴ. പരസ്യത്തിനുള്ള പെർമിറ്റ് പുതുക്കാതെ പരസ്യ പ്രദർശനം തുടർന്നാലും ഇതേ തുകയാണു പിഴ ചുമത്തുക. നിയമലംഘനം ആവർത്തിച്ചാൽ 4000 ദിർഹമാണു പിഴ.

മൂന്നാം തവണയും നിയമലംഘനം തുടർന്നാൽ 8000 ദിർഹമായി വർധിക്കും. പരസ്യബോർഡുകൾക്ക് അനുമതി ലഭിക്കാനും പുതുക്കാനും നിലവിലുള്ളതു റദ്ദാക്കാനും സർക്കാർ സേവന പ്ലാറ്റ്ഫോമായ താം വഴി അപേക്ഷിക്കണം. പരസ്യത്തിലെ ഉള്ളടക്കം സഹിതമാകണം അപേക്ഷിക്കേണ്ടത്. പരസ്യപ്പലകയുടെ അളവ്, സുരക്ഷിതമായി സ്ഥാപിക്കുന്നതിന്റെ വിശദാംശങ്ങൾ, കെട്ടിടയുടമയുടെ സമ്മതപത്രം, സ്ഥാപിക്കുന്ന മേഖല/കെട്ടിടം എന്നിവയുടെ ചിത്രവും അപേക്ഷയ്‌ക്കൊപ്പം വയ്‌ക്കണം.

കെട്ടിടങ്ങൾക്കു മുകളിലും മുൻപിലും പരസ്യബോർഡുകൾ വയ്‌ക്കുന്നത് നഗരഭംഗിക്കു കോട്ടം തട്ടാത്ത വിധത്തിലാകണമെന്നും അധികൃതർ നിർദ്ദേശിച്ചു. എമിറേറ്റിലെ എല്ലാ മേഖലകളിലും പരസ്യബോർഡുകൾ സ്ഥാപിക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രധാനമാണെന്നും നഗരസഭ വ്യക്തമാക്കി.

Tags: finebanAbu Dhabiflex board
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies