വില്പന കുറഞ്ഞു; കാറുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി സുസുകി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വില്പന കുറഞ്ഞു; കാറുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി സുസുകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2019, 03:37 pm IST
FacebookTwitterWhatsAppTelegram

കാറുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുകളുമായി സുസുകി മാരുതി. സുസുകിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സ വഴി വില്‍ക്കുന്ന കാറുകള്‍ക്കാണ് ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ മാസം അവസാനം വരെ മാത്രമാണ് ഡിസ്‌കൗണ്ട് ലഭിക്കുക.

കഴിഞ്ഞ കുറച്ചു മാസങ്ങളായി കാര്‍ വില്പന കുറഞ്ഞതോടെയാണ് സുസുകി ഡിസ്‌കൗണ്ട് നല്‍കാന്‍ തീരുമാനിച്ചത്. 32.73 ശതമാനത്തിന്റെ നഷ്ടമാണ് കണക്കാക്കിയതെന്ന് സുസുകി പറയുന്നു. പുതിയ സ്‌കീമിലുടെ കമ്പനിക്ക് തിരിച്ച് കയറാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.

ബലേനൊ ഇഗ്‌നിസ്, എസ്‌ക്രോസ്, സിയാസ് എന്നീ വാഹനങ്ങള്‍ക്കാണ് മികച്ച ഓഫറുകള്‍ മാരുതി നല്‍കുന്നത്. ബലേനൊയുടെ പെട്രോള്‍ വകഭേദത്തിന് 15,000 രൂപ കണ്‍സ്യൂമര്‍ ഓഫറും 15,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും, കോര്‍പ്പറേറ്റ് ഓഫറായി 5,000 രൂപയടക്കം വിവിധ വകഭേദങ്ങള്‍ അനുസരിച്ച് 35,000 രൂപയുടെ വരെ ഇളവാണ് നല്‍കുന്നത്.

ബലേനൊയുടെ ഡീസല്‍ പതിപ്പിന് 62,400 രൂപ വരെയും ഇഗ്‌നിസിന് 57,000 രൂപ വരെയും എസ്‌ക്രോസിന് 1,12,900 രൂപ വരെയും സിയാസ് പെട്രോളിന് 65,000 രൂപ വരെയും സിയാസ് ഡീസലിന് 87,700 രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി നല്‍കുന്നത്. വിവിധ മോഡലുകള്‍ക്ക് നല്‍കുന്ന ഓഫറുകളും എക്സ്റ്റണ്ടഡ് വാറന്റിയും എക്‌സ്‌ചേഞ്ച് ഓഫറുകളുമടക്കമാണ് ഇളവുകള്‍. ഓരോ കാറിന്റേയും മോഡലുകള്‍ക്ക് അനുസരിച്ച് ഇളവുകളില്‍ വ്യത്യാസമുണ്ടായിരിക്കും.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies