പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2019, 03:14 pm IST
Facebook
Twitter
WhatsAppTelegram

പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്ന് മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍. പ്രധാനമന്ത്രിക്ക് ഉപഹാരം നല്‍കുന്ന പോസ്റ്റിനൊപ്പമാണ് മോഹന്‍ലാല്‍ ജന്മദിനാശംസകള്‍ അറിയിച്ചത്.

‘നരേന്ദ്ര മോദിജി, താങ്കളുടെ വിജയത്തിനും ആരോഗ്യകരമായ ജീവിതത്തിനും സര്‍വ ശക്തന്‍ അനുഗ്രഹിക്കട്ടെ’യെന്ന് മോഹന്‍ലാല്‍ ആശംസിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലാല്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംകള്‍ നേര്‍ന്നത്.

Narendra Modi Ji May the almighty bless you with a successful and healthy life

Posted by Mohanlal on Tuesday, September 17, 2019

പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിരുന്നു. വിവേക് ഒബ്‌റോയി, കരണ്‍ ജോഹര്‍, രണ്‍വീര്‍ സിംഗ്, ആലിയ ബട്ട് , വിക്കി കുശാല്‍, അനുപം ഖേര്‍, മധുകര്‍ ഭണ്ടാര്‍ക്കര്‍, അര്‍ജുന്‍ കപൂര്‍, സുനില്‍ ഷെട്ടി
തുടങ്ങി നിരവധി പേരാണ് പ്രധാനമന്തിക്ക് ആശംസകള്‍ നേര്‍ന്നത്. പലരും മോദിക്കൊപ്പമുള്ള ചിത്രവും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

Your selfless dedication & hard work towards the country is what inspires all of us !!! Hope you have an amazing year ahead & so does our country through you…Wishing you a very happy birthday @narendramodi ji…

— arjunk26 (@arjunk26) September 17, 2019

ബിജെപി നേതാക്കളായ അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, രാജ്‌നാഥ് സിങ് തുടങ്ങിയവരും മോദിക്ക് ആശംസകള്‍ അറിയിച്ചിരുന്നു. പിറന്നാള്‍ ദിനത്തില്‍ അമ്മ ഹീരാബെന്നിനൊപ്പമാണ് മോദി ചിലവഴിച്ചത്. നര്‍മ്മദ ജില്ലയില്‍ നമാമി നര്‍മ്മദ മഹോത്സവത്തിന്റെ ഭാഗമായി വിജയ് രൂപാനി സര്‍ക്കാര്‍ നടത്തുന്ന പൂജയിലും അദ്ദേഹം പങ്കെടുക്കും.

Dear Hon. Prime Minister @narendramodi ji! It was a pleasure to share the cover of my autobiography #LessonsLifeTaughtMeUnknowingly. You inspire millions of us to give our best for our country. Thank you for the lessons one learns from you knowingly. Jai Ho and Jai Hind.🙏🇮🇳 pic.twitter.com/QlKDvcdMY8

— Anupam Kher (@AnupamPKher) August 13, 2019

Share1457
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies