സ്മാര്‍ട്ട് പള്‍സറുകളില്‍ സ്മാര്‍ട്ടാവാൻ പൂനെ ട്രാഫിക് പോലീസ്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സ്മാര്‍ട്ട് പള്‍സറുകളില്‍ സ്മാര്‍ട്ടാവാൻ പൂനെ ട്രാഫിക് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2019, 11:54 pm IST
FacebookTwitterWhatsAppTelegram

പൂനെ: സ്മാര്‍ട്ടായി പട്രോളിംഗ് നടത്താന്‍ സ്മാര്‍ട്ട് പള്‍സറുകളുമായി പൂനെ ട്രാഫിക് പോലീസ്. ബജാജിന്റെ ‘പൾസർ150’ ബൈക്കുകളിലാണ് ഇനി പൂനെ ട്രാഫിക് പോലീസിന്റെ ‘കറക്കം’.ജോലിക്ക് അനുയോജ്യമായ രീതിയില്‍ പ്രത്യേകം രൂപകല്പന ചെയ്ത 80 സ്മാര്‍ട്ട് പള്‍സര്‍ മോഡലുകളാണ് പൂനെ സ്മാര്‍ട്ട് സിറ്റി ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ട്രാഫിക് പോലീസിന് കൈമാറിയിരിക്കുന്നത്.

റഗുലര്‍ പള്‍സര്‍ 150 മോഡലില്‍ നിന്നും വ്യത്യസ്തമായി നിരവധി അധിക ഫീച്ചറുകള്‍ ഈ വാഹനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമറ, ജിപിഎസ്, സ്മാര്‍ട്ട് ഫോണ്‍, സ്പീക്കര്‍, ജാമര്‍, മെഗാഫോണ്‍ തുടങ്ങി ഇരുപതോളം സംവിധാനങ്ങളാണ് ‘ സ്മാര്‍ട്ട് പള്‍സറില്‍’ ചേര്‍ത്തിരിക്കുന്നത്.

സയറണ്‍ മുഴക്കാനും അടിയന്തര സാഹചര്യങ്ങളില്‍ സിഗ്നലുകള്‍ നല്‍കാനും പ്രത്യേകം സ്വിച്ചുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ വലിയ വിന്‍ഡ് സ്‌ക്രീന്‍, ഹാന്‍ഡില്‍ ബാര്‍ വരെ മൂടുന്ന വലിയ ഫ്രണ്ട് കൗണ്‍ എന്നിവയും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.

സാധാരണ പള്‍സര്‍ വാഹനത്തേക്കാള്‍ പവര്‍ കൂടിയ എന്‍ജിന്‍ സിസ്റ്റമാണ് ഇവര്‍ക്കായി ഒരുക്കിയിട്ടുള്ളത്. 14 പിഎസ് പവറും 13.4 എന്‍എം ടോര്‍ക്കുമേകുന്ന 150 സിസി എന്‍ജിന്‍ സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നത്. പൂനെയില്‍ നടന്ന ചടങ്ങില്‍ ബൈക്കുകളുടെ ഫ്ലാഗ് ഓഫ് നടന്നു. ഇനി പട്രോളിംഗിനായ് പൂനെ ട്രാഫിക് പോലീസ് സ്മാര്‍ട്ട് പള്‍സറില്‍ സ്മാര്‍ട്ടായി പറക്കും.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies