പിടിച്ചെടുത്തത് അപൂര്‍വ്വങ്ങളായ 25 കാറുകള്‍, ഗിനിയന്‍ വൈസ് പ്രസിഡന്റിന്റെ ശേഖരത്തില്‍ 40 കോടിയുടെ ലംബോര്‍ഗിനിയും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പിടിച്ചെടുത്തത് അപൂര്‍വ്വങ്ങളായ 25 കാറുകള്‍, ഗിനിയന്‍ വൈസ് പ്രസിഡന്റിന്റെ ശേഖരത്തില്‍ 40 കോടിയുടെ ലംബോര്‍ഗിനിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2019, 04:14 pm IST
Facebook
Twitter
WhatsAppTelegram

അഴിമതി കേസില്‍ പ്രതിയായ ഇക്വറ്റോറിയ ഗിനിയയുടെ വൈസ് പ്രസിഡന്റിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തത് അപൂര്‍വ്വങ്ങളായ സൂപ്പര്‍ കാറുകള്‍. ലംബോര്‍ഗിനി റോസ്റ്റര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77 കൂപ്പെ, ഫെരാരി, ബുഗാട്ടി അടക്കം 25 സൂപ്പര്‍കാറുകളാണ് പിടിച്ചെടുത്തത്. പ്രസിഡന്റായ തിയഡോറോ ഒബിയാങ് നഗ്വിമ എംബസഗോയുടെ മകന്‍ തിയഡ്രോന്‍ നഗ്വിമ ഒബിയാങിന്റെ പക്കല്‍ നിന്നാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ കണ്ടുകെട്ടിയത്.

ബോണ്‍ഹാംസ് എന്ന ലേല കമ്പനി മുഖേന ഈ കാറുകള്‍ ലേലത്തിന് വയ്‌ക്കുകയാണ് ചെയ്തത്. ഏകദേശം 132 കോടി മൂല്യം വരുന്ന വാഹനങ്ങള്‍ ദുബായില്‍ നിന്നുള്ള ഒരാള്‍ സ്വന്തമാക്കിയതായാണ് വിവരം. സ്വിസ്റ്റര്‍ലന്‍ഡിലെ ജനീവയിലാണ് സൂപ്പര്‍കാറുകളുടെ ലേലം നടന്നത്.

18.7 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 132 കോടി രൂപ) ലേലത്തിലൂടെ സമാഹരിക്കാന്‍ സാധിക്കും എന്നാണ് ലേലകമ്പനി പറഞ്ഞിരുന്നത്. ലേലത്തിലൂടെ എത്ര രൂപ സമാഹരിക്കാന്‍ സാധിച്ചു എന്ന് ബോണ്‍ഹാംസ് വെളിപ്പെടുത്തിയിട്ടില്ല. ലേലത്തിന് വച്ച കാറുകളില്‍ 36 കോടി മുതല്‍ 40 കോടി രൂപവരെ മൂല്യമുള്ള ലംബോര്‍ഗിനി കാറുകളാണുള്ളത്.

 

Share85
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies