ടാറ്റ ടിയാഗോ വിസ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു, 23.84  കിലോമീറ്റര്‍ മൈലേജ്,  വില 5.39 ലക്ഷം മുതല്‍ 
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ടാറ്റ ടിയാഗോ വിസ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു, 23.84  കിലോമീറ്റര്‍ മൈലേജ്,  വില 5.39 ലക്ഷം മുതല്‍ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2019, 04:26 pm IST
Facebook
Twitter
WhatsAppTelegram

ഉപയോക്താക്കാള്‍ക്ക് നവരാത്രി സമ്മാനവുമായി ടാറ്റ. ജനപ്രിയ ഹാച്ച് ബാക്ക് വാഹനമായ ടിയാഗോയുടെ പുതിയ പതിപ്പായ വിസ് എഡിഷന്‍ മോഡലുമായാണ് ഇക്കുറി ടാറ്റ എത്തിയത്. 5.39 ലക്ഷം രൂപ മുതല്‍ 5.40 ലക്ഷം വരെയാണ് എക്‌സ് ഷോറും വില.

സുരക്ഷയുടെ കാര്യത്തിലും അല്‍പ്പം മുന്നിലാണ് വിസ് എഡിഷന്‍.  എബിഎസ്-ഇബിഡി എന്നീ ബ്രേക്കിങ്ങ് സംവിധാനം, സീറ്റ് ബെല്‍റ്റ് വാണിങ്ങ്, എന്‍ജിന്‍ ഇമ്മൊബിലൈസര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സെന്റര്‍ ലോക്കിങ് എന്നിവ ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.

ഡ്യുവല്‍ ഡോണ്‍ നിറങ്ങളിലാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓറഞ്ച് നിറത്തില്‍ സ്റ്റിച്ചിങ്ങുകളുള്ള സീറ്റുകള്‍, എസി വെന്റുകള്‍ക്കും ചുറ്റിലുമുള്ള ഓറഞ്ച് റിങ്ങ്, ഗ്ലോസി ബ്ലാക്ക് ഡോര്‍ ഹാന്‍ഡില്‍, ഗ്രേ നിറത്തിലുള്ള ഗിയര്‍ ലിവര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രത്യേകത. വിസ് ബാഡ്ജിങ്ങിന് പുറമെ,  ഗ്രേ ഫിനീഷിങ്ങ് ബോഡിയും ബ്ലാക്ക് റൂഫിനുമൊപ്പം ഗ്രില്ലിലും സൈഡ് മിററിലും വീല്‍ കപ്പിലും ഓറഞ്ച് ട്രീറ്റ്മെന്റ് നല്‍കിയിട്ടുണ്ട്.

പെട്രോള്‍ എന്‍ജിനിലാണ് വിസ് എഡിഷന്‍ നിരത്തിലെത്തുന്നത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്.  ഇത് 84 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ നല്‍കുന്ന ഈ വാഹനത്തിന് 23.84 കിലോമീറ്റര്‍ മൈലേജാണ് കമ്പനി ഉറപ്പുനല്‍കുന്നത്.

Share147
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies