54 വർഷത്തിന് ശേഷം റോയൽ എൻഫീൽഡ് റേസിംഗ് ട്രാക്കിലേക്ക് മടങ്ങിയെത്തുന്നു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

54 വർഷത്തിന് ശേഷം റോയൽ എൻഫീൽഡ് റേസിംഗ് ട്രാക്കിലേക്ക് മടങ്ങിയെത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2019, 06:19 pm IST
Facebook
Twitter
WhatsAppTelegram

54 വർഷത്തെ ഇടവേളക്ക് ശേഷം റോയൽ എൻഫീൽഡ് റേസിംഗ് ട്രാക്കിലേക്ക് മടങ്ങിയെത്തുന്നു. പുതുതായി നിർമ്മിച്ച രണ്ട് കസ്റ്റം കോണ്ടിനെന്റൽ ജിടി 650 മോഡലുകളിലൂടെയാണ് എൻഫീൽഡ് ട്രാക്കിലേക്ക് തിരികെയെത്തുന്നത്. പഴയ കോണ്ടിനെന്റൽ ജിടി 650 ബൈക്കുകളെക്കാൾ 18.5 കിലോഗ്രാം ഭാരം കസ്റ്റം മോഡലിന് കുറച്ചിട്ടുണ്ട്. അതിനാൽ 26ശതമാനം അധികം കരുത്ത് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

എൻഫീൽഡിന്റെ യുകെയിലുള്ള ടെക്നിക്കൽ സെന്ററിലെ സ്റ്റാഫുകൾ രാത്രിയും അവധി ദിവസങ്ങളിലും അധിക ജോലിയെടുത്താണ് നോട് ടീ ജിടി വെർഷൻ 2.0 അണിയിച്ചൊരുക്കിയത്. ശേഷം 2019ലെ ബൈക് ഷെഡ് ഓട്ടോ ഷോയിൽ പുതിയ വാഹനം എൻഫീൽഡ് പുറത്തിറക്കുകയും ചെയ്തു.

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനന്റല്‍ ജിടി 650 എന്നീ മോഡലുകൾ നേരത്തെ തന്നെ എൻഫീൽഡ് പുറത്തിറക്കിയിരുന്നു. ഇവയിൽ നിന്ന് ചില മാറ്റങ്ങൾ വരുത്തിയാണ് റേസ് ട്രാക്കിൽ ചുവടുറപ്പിക്കാൻ കമ്പനി ഇറങ്ങുന്നത്. ഇതിന്റെ നിർമ്മാണത്തിന്റേതടക്കം വീഡിയോകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

ഇരട്ട സൈലൻസറോടുകൂടിയ ബൈക്കിന് നവീകരിച്ച ഇഗ്നീഷൻ സിസ്റ്റമാണുള്ളത്. 5.75” എൽഇഡി യൂണിറ്റാണ് ഹെഡ് ലൈറ്റിലുള്ളത്. റോയൽ എൻഫീൽഡിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഹാരിസ് പെർഫോമൻസ് നിർമ്മിച്ച ചെയിൻ സിസ്റ്റമാണ് വാഹനത്തിലുള്ളത്. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന വാഹനത്തിന്റെ എഞ്ചിൻ, ബോഡി അടക്കമുള്ള കാര്യങ്ങളിൽ നിരവധി മാറ്റങ്ങൾ വരുത്താൻ കമ്പനി തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇതിന് മുൻപ് 1965ലാണ് റോയൽ എൻഫീൽഡ് ബൈക്ക് റേസിംഗ് ട്രാക്കിലിറങ്ങിയത്. ജിപി5 250 പദ്ധതിയുമായി സഹകരിതച്ചായിരുന്നു അന്ന് എൻഫീൽഡ് വന്നത്. നിരത്തുകളിലെ കരുത്തനായ റോയൽ എൻഫീൽഡ് റേസിംഗ് ട്രാക്കിലിറങ്ങുന്നതു കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബുള്ളറ്റ് ആരാധകർ.

Share8
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies